Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോത്ത് വളർത്തുന്നവർക്ക് ഇത് ഹാപ്പി ന്യൂ ഇയർ..!കൂട്ടത്തിൽ കേരളത്തിൽ പോത്തിനെ വളർത്തുന്നവർക്ക് കോളടിച്ചു, വമ്പൻ ലാഭത്തിനുള്ള അവസരം വന്ന വഴി ഇങ്ങനെ..

08 JANUARY 2023 02:43 PM IST
മലയാളി വാര്‍ത്ത

 

ലോകത്തെ രണ്ടാമത്തെ വലിയ പോത്തിറച്ചി കയറ്റുമതിക്കാരായ ഇന്ത്യ നടപ്പുവർഷം വൻ വളർച്ച ലക്ഷ്യമിട്ടുള്ള നടപടികൾക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി പ്രമുഖ ഇറക്കുമതി രാജ്യമായ ഇൻഡോനേഷ്യയോട് നിയന്ത്രണങ്ങളിൽ ഇന്ത്യ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

നിലവിൽ ഇന്ത്യയിൽ നിന്നുള്ള ഇറച്ചി ഇറക്കുമതി ഇൻഡോനേഷ്യ പ്രതിവർഷം ഒരുലക്ഷം ടണ്ണായി നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണം ഒഴിവാക്കി ഇറക്കുമതി കൂട്ടണമെന്നാണ് ഇന്ത്യയുടെ മുഖ്യ ആവശ്യം. ഇൻഡോനേഷ്യയുടെ തെക്കേയറ്റത്തുള്ള ജക്കാർത്ത തുറമുഖം വഴിയാണ് നിലവിൽ ഇന്ത്യൻ ഇറച്ചി ഇറക്കുമതി ചെയ്യുന്നത്.

ഇതിനുപകരം വടക്ക്-പടിഞ്ഞാറൻ തീരത്തുള്ള മേദാൻ തുറമുഖം വഴി ഇറക്കുമതി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

മേദാനിലേക്ക് അനുമതി ലഭിച്ചാൽ 1,500 കിലോമീറ്റർ യാത്ര ഒഴിവാക്കാം. ഇത് കയറ്റുമതിച്ചെലവിൽ മികച്ച ലാഭം ഉറപ്പാക്കും.

കേരളത്തിനും നേട്ടമാകും

ഇൻഡോനേഷ്യയിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കം കേരളത്തിനും ഗുണം ചെയ്യും. കേരളം, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന, ബിഹാർ എന്നിവിടങ്ങളിലായുള്ള 29 ഇറച്ചി സംസ്കരണശാലകളിൽ നിന്നുള്ള കയറ്റുമതിയാണ് ഇൻഡോനേഷ്യ അംഗീകരിച്ചിട്ടുള്ളത്.

 

 

 

പോത്തിറച്ചി കയറ്റുമതിയിൽ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. ബ്രസീലാണ് ഒന്നാമത്.

$210 കോടി

നടപ്പുവർഷം ഏപ്രിൽ-നവംബറിൽ ഇന്ത്യയുടെ ഇറച്ചികയറ്റുമതി 210 കോടി ഡോളറാണ്. മുൻവർഷത്തെ സമാനകാലത്തേക്കാൾ 4 ശതമാനം കുറവാണിത്.

$330 കോടി

ഇന്ത്യ 2021-22ൽ കയറ്റുമതി ചെയ്‌തത് 330 കോടി ഡോളറിന്റെ പോത്തിറച്ചി. വിയറ്റ്‌നാം (9%)​,​ മലേഷ്യ (8.7%)​,​ ഈജിപ്‌ത് (8.1%)​,​ ഇൻഡോനേഷ്യ (6.6%)​,​ ഇറാക്ക് (3.9%)​ എന്നിവയാണ് ടോപ് 5 വിപണികൾ. യു.എ.ഇ.,​ അമേരിക്ക,​ സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും മികച്ച കയറ്റുമതിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (1 minute ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (9 minutes ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (16 minutes ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (25 minutes ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (52 minutes ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (1 hour ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (1 hour ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (1 hour ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (1 hour ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (2 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (2 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (2 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (2 hours ago)

മന്ത്രിമാർ പരസ്പരം നോക്കി ... തോൽപ്പിച്ചത് തങ്ങളോ? ഇന്നലെ മന്ത്രിസഭാ യോഗത്തിൽ നടന്നത് !  (2 hours ago)

160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന്!! ജിദ്ദ - കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു...അടിയന്തര ലാന്‍ഡിങ്  (2 hours ago)

Malayali Vartha Recommends