FINANCIAL
രൂപയുടെ മൂല്യമിടിഞ്ഞു... ഓഹരി വിപണിയില് നഷ്ടത്തോടെ വ്യാപാരം
പെട്രോള്, ഡീസല് വില മാറ്റമില്ലാതെ തുടരുന്നു
07 May 2018
പെട്രോള് ഡീസല് വിലയില് മാറ്റമില്ലാതെ തുടരുന്നു. ഇത് 13ാം ദിവസമാണ് ഇന്ധന വിലയില് മാറ്റമില്ലാതെ തുടരുന്നത്. ഏപ്രില് 24നാണ് അവസാനമായി ഇന്ധന വിലയില് മാറ്റം രേഖപ്പെടുത്തിയത്. ഡീസലിന് 19 പൈസ വരെയും പ...
പുതിയ ഓഫറുമായി ബി.എസ്.എന്.എല് രംഗത്ത്
04 May 2018
ടെലികോം രംഗത്ത് ജിയോയ്ക്കു പിന്നാലെ ബി.എസ്.എന്.എല്ലും പുതിയ പ്ളാനുമായി രംഗത്ത്. 349 രൂപയ്ക്ക് റീച്ചാര്ജ് ചെയ്യുമ്പോള് പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള് സൗകര്യവുമാണ് ബി.എസ്.എന്.എല്ലിന...
ഫോക്സ്വാഗണിന്റെ മുന് മേധാവി മാര്ട്ടിന് വിന്റര്കോണിനെതിരേ യുഎസ് പ്രോസിക്യൂട്ടര്മാര് തട്ടിപ്പ് കേസില് അന്വേഷണം ആരംഭിച്ചു
04 May 2018
പ്രമുഖ കാര് നിര്മാതാക്കളായ ഫോക്സ്വാഗണിന്റെ മുന് മേധാവി മാര്ട്ടിന് വിന്റര്കോണിനെതിരേ യുഎസ് പ്രോസിക്യൂട്ടര്മാര് തട്ടിപ്പ് കേസില് അന്വേഷണം ആരംഭിച്ചു. ഫോക്സ്വാഗന്റെ ഡീസല് കാറുകളില് മലിനീകരണ...
പെട്രോള് ഡീസല് വില മാറ്റമില്ലാതെ തുടരുന്നു
04 May 2018
പെട്രോള് ഡീസല് വില മാറ്റമില്ലാതെ തുടരുന്നു. ഇത് പത്താം ദിവസമാണ് ഇന്ധന വിലയില് മാറ്റമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ചയാണ് അവസാനമായി ഇന്ധന വിലയില് മാറ്റം രേഖപ്പെടുത്തിയത്. ഡീസലിന് 19 പൈസ വരെയും പെട്രേ...
തുടര്ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില് മാറ്റമില്ലാതെ തുടരുന്നു
02 May 2018
തുടര്ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില് മാറ്റമില്ലാതെ തുടരുന്നു. പെട്രോള് ലിറ്ററിന് 78.61 രൂപയിലും ഡിസല് വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സര്ക്കാര് നിര്ദേശമനുസരി...
ആപ്പിള് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില് വിറ്റഴിച്ചത് 52.2 മില്ല്യണ് ഐഫോണുകള്
02 May 2018
ഐഫോണുകളുടെ കാലം കഴിഞ്ഞെന്ന് വിശ്വസിക്കുന്നവര് നിരവധിയാണ്. അടുത്തിടെ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളും മറ്റും ഐഫോണിന്റെ പ്രിയം കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല് തങ്ങള് എക്കാലത്തെയും ബെസ്റ്റ് ആണെന്ന് ...
ഇന്ധനവിലയില് മാറ്റമില്ലാതെ തുടരുന്നു... കേരളത്തില് ഡീസല് വില ഇപ്പോള് സര്വകാല റിക്കാര്ഡില്
01 May 2018
ഇന്ധന വിലയില് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി ഇന്ധനവിലയില് മാറ്റമുണ്ടായത്. ചൊവ്വാഴ്ച ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂട്ടിയിരുന്നു. കേരളത്തില് ഡീസല് വില ഇപ...
നാലാംദിവസവും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു...
28 April 2018
ഇന്ധന വിലയില് ഇന്നും മാറ്റമില്ല. ഇത് നാലാം ദിവസമാണ് ഇന്ധന വിലയില് മാറ്റമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂട്ടിയിരുന്നു. കേരളത്തില് ഡീസല് വില സര്വകാല ...
ഏറ്റവും വലിയ സ്മാര്ട്ട്ഫോണ് നിര്മാതാക്കളായ ഷവോമി അവരുടെ പുതിയ സ്മാര്ട്ട് ഫോണായ എം.ഐ 6 എക്സ് ചൈനീസ് വിപണിയില് അവതരിപ്പിച്ചു
27 April 2018
ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സ്മാര്ട്ട്ഫോണ് നിര്മാതാക്കളായ ഷവോമി അവരുടെ പുതിയ സ്മാര്ട്ട് ഫോണായ എം.ഐ 6 എക്സ് (എംഐ എ2)ചൈനീസ് വിപണിയില് അവതരിപ്പിച്ചു. രണ്ട് റാം വേരിയന്റുകളിലാണ് ഫോണ് വിപണിയി...
ഇന്ധന വിലയില് ഇന്നും മാറ്റമില്ല. രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു
26 April 2018
ഇന്ധന വിലയില് ഇന്നും മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ഇന്ധന വിലയില് മാറ്റമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂട്ടിയിരുന്നു. കേരളത്തില് ഡീസല് വില സര്വകാല...
ഇന്ത്യന് വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയില്
25 April 2018
ഇന്ത്യന് വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയില്. 8.75 ലക്ഷം മുതലാണ് യാരിസിന്റെ വില തുടങ്ങുന്നത്. കാറിന്റെ ബുക്കിങ് ഡീലര്ഷിപ്പുകള് വഴി ടോയോട്ട ആരംഭിച്ചു. മെയ് മാസത്തില് ഡെല...
സംസ്ഥാനത്ത് പെട്രോള്, ഡീസല് വില്പ്പന നികുതി സംസ്ഥാനം കുറക്കില്ലെന്ന് ധനമന്ത്രി
25 April 2018
പെട്രോള്, ഡീസല് വില്പ്പന നികുതി സംസ്ഥാനം കുറക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി ഡോ. തോമസ് ഐസക്. സംസ്ഥാന സര്ക്കാരിന്റെ വരുമാനം ഇല്ലാതാക്കാന് ഇല്ലെന്നുംതോമസ് ഐസക് പറഞ്ഞു. അതിനാല് കേന്ദ്രം നികുതി ...
50 മീറ്റര് ആഴമുള്ള വെള്ളത്തിലും മൈനസ് പത്ത് ഡിഗ്രി സെല്ഷ്യസ് വരെ തണുപ്പിലും ഉശിരോടെ പ്രവര്ത്തിക്കുന്ന കാസിയോ വാച്ച് വിപണിയില്
24 April 2018
ജാപ്പനീസ് വാച്ച് നിര്മ്മാതാക്കളായ കാസിയോ PRO TREK വിഭാഗത്തില്പെട്ട WSDF20A സ്മാര്ട്ട് വാച്ച് പുറത്തിറക്കി. 50 മീറ്റര് ആഴമുള്ള വെള്ളത്തിലും മൈനസ് പത്ത് ഡിഗ്രി സെല്ഷ്യസ് വരെ തണുപ്പിലും ഉശിരോടെ പ്രവ...
പെട്രോള് ഡീസല് വിലയില് തുടര്ച്ചയായ രണ്ടാം ദിവസവും വര്ദ്ധനവ്
24 April 2018
തുടര്ച്ചയായ രണ്ടാം ദിവസവും പെട്രോള് ഡീസല് വിലയില് വര്ദ്ധന. പെട്രോളിന് 14 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള് വില 78.61 രൂപയും ഡീസലിന് 71.52 രൂപയുമായി. കൊച്ചിയില് പ...
ഹജ്ജ് വിമാന ടിക്കറ്റ് നിരക്കില് കുറവ്... വിമാനത്താവള നിരക്കില് വന് വര്ധന വന്നതിനാല് തീര്ഥാടകര്ക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം നഷ്ടമായി
24 April 2018
ഹജ്ജ് സബ്സിഡി പിന്വലിച്ചെങ്കിലും ഇത്തവണത്തെ ഹജ്ജ് വിമാന ടിക്കറ്റ് നിരക്കില് കുറവ്. അതേസമയം, വിമാനത്താവള നിരക്കില് വന് വര്ധന വന്നതിനാല് തീര്ഥാടകര്ക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം ...


ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്ടിസി ബസുകള് തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..
