Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ വര്‍ഷം ഇന്ത്യയില്‍ ആഡംബര കാറുകളില്‍ ഏറ്റവുമധികം വിറ്റഴിച്ചത് മെഴ്‌സിഡെസ് ബെന്‍സ്

08 JULY 2018 03:44 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ആഡംബര കാറുകളുടെ വില്പനയില്‍ ഈ വര്‍ഷം ജനുവരി മാര്‍ച്ച് കാലയളവില്‍ ഏറ്റവുമധികം വിറ്റഴിച്ച കമ്പനിയെന്ന നേട്ടം മെഴ്‌സിഡെസ് ബെന്‍സ് സ്വന്തമാക്കി. 12.4 ശതമാനം വര്‍ദ്ധനയോടെ 8,061 കാറുകളാണ് മെഴ്‌സിഡെസ് വിറ്റഴിച്ചത്. 2017 ജനുവരി ജൂണില്‍ വില്പന 7,171 യൂണിറ്റുകളായിരുന്നു. അതേസമയം, 2017ന്റെ ആദ്യ പകുതിയില്‍ തൊട്ടു മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വില്പന 16 ശതമാനം ഉയര്‍ന്നിരുന്നു. മെഴ്‌സിഡെസിന്റെ സെഡാന്‍ ശ്രേണി 15.2 ശതമാനവും എസ്.യു.വി വിഭാഗം 15.9 ശതമാനവും വളര്‍ച്ച നേടി.

5,171 കാറുകളുടെ വില്പനയുമായി ഈവര്‍ഷം രണ്ടാംസ്ഥാനത്തുള്ളത് ബി.എം.ഡബ്‌ള്യുവാണ്. 13 ശതമാനമാണ് വര്‍ദ്ധന. 281 മിനി കാറുകളും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവില്‍ ബി.എം.ഡബ്‌ള്യുവിന്റെ മൊത്തം വില്പന 4,576 യൂണിറ്റുകളായിരുന്നു. മറ്റൊരു ജര്‍മ്മന്‍ ആഡംബര ബ്രാന്‍ഡായ ഔഡിയാണ് മൂന്നാംസ്ഥാനത്തുള്ളത്. എന്നാല്‍, ഔഡി ഇനിയും വില്പനക്കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ മേഘവിസ്ഫോടനം തലയ്ക്ക് മുകളിൽ ജലബോംബ്..! ഏത് നിമിഷവും എന്തും സംഭവിക്കാം..! ഡാം നിറഞ്ഞുകവിഞ്ഞു..!  (2 minutes ago)

മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു...  (5 minutes ago)

രാത്രിക്ക് രാത്രി നിർത്താതെ കൊടും മഴ..! ഡാം തുറന്നു..! രാത്രി ഇരച്ചെത്തി വെള്ളം...! 12 ജില്ലകളിൽ അവധി  (14 minutes ago)

വീണ്ടും പ്രളയമുണ്ടാക്കിയത് പിണറായിയുടെ ആ തീരുമാനം... ഉളുപ്പില്ലാതെ കുറ്റം പറഞ്ഞ് പിണറായി കർക്കിടക കലിയിൽ കേരളം  (16 minutes ago)

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം  (20 minutes ago)

ഉത്തരവാദിത്തങ്ങളിൽ അതീവ ഭക്തിയും ജാഗ്രതയും പുലർത്തണമെന്നും തീരുമാനങ്ങൾ പ്രതിഷ്ഠയുടെ താൽപ്പര്യം മുൻനിർത്തി ആയിരിക്കണം... ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്മദത്തനെ ഉപദേശിച്ച് ഹൈക്കോടതി  (30 minutes ago)

സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു... ആറ് ഡാമുകളിൽ റെഡ് അലർട്ട്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

അറുപത്തഞ്ചുകാരനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം... റാന്നി മേഖലയിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസിന്റെ നിർദേശം  (1 hour ago)

ആഗസ്റ്റ് 3 തിങ്കൾ: ഗ്രഹമാറ്റങ്ങളും 12 രാശികളുടെ പൂർണ്ണ ഫലവും  (1 hour ago)

നിറപുത്തരി മഹോത്സവത്തിനായി ശബരിമല നട തുറന്നു...  (2 hours ago)

സംസ്ഥാനത്ത് കനത്ത മഴ.... 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു... പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം    (2 hours ago)

മധ്യപ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends