Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

റെക്കോർഡ് കുതിപ്പോടെ വെള്ളി വില.... കിലോ​ഗ്രാമിന് 2.50 ലക്ഷം രൂപയെന്ന നിർണായക നിലവാരം ഭേദിച്ചു

29 DECEMBER 2025 12:16 PM ISTമലയാളി വാര്‍ത്ത
വെള്ളി വില റെക്കോഡ് കുതിപ്പിൽ. തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ ഫ്യൂച്ചേഴ്‌സ് വിപണിയിൽ കിലോഗ്രാമിന് 2.50 ലക്ഷം രൂപയെന്ന നിർണായക നിലവാരം ഭേദിച്ചു. ആഗോള വിപണിയിൽ ഔൺസിന് 80 ഡോളർ പിന്നിടുകയും ചെയ്തു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ മാർച്ച് ഫ്യൂച്ചേഴ്‌സ് കരാർ പ്രകാരം വെള്ളിയുടെ വില കിലോഗ്രാമിന് ...

ഹോണ്ടയുടെ സ്‌കൂട്ടറായ ഡിയോയുടെ പുതിയ പതിപ്പ് വിപണിയില്‍

11 June 2018

ഹോണ്ടയുടെ സ്‌കൂട്ടറായ ഡിയോയുടെ പുതിയ പതിപ്പ് വിപണിയില്‍. പുതിയ ഡീലക്‌സ് വേരിയന്റിലും ഡിയോ ലഭ്യമാണ്. ഡല്‍ഹി എക്‌സ് ഷോറൂം വില 51292 രൂപയാണ്. പുതിയ എല്‍ഇഡി ഹെഡ് ലാന്പ്, പൊസിഷന്‍ ലാന്പ് എന്നിവ ഡിയോയെ ആകര്...

രണ്ടു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

08 June 2018

രണ്ടുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 132 പോയന്റ് താഴ്ന്ന് 35330ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 10772ലുമാണ് വ്യാപാരം നടക്കുന്നത്.ഓയില്‍ മാ...

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്, പെട്രോളിന് 21 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു

08 June 2018

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി. ഡീസലിന് 16 പൈസ കുറഞ്ഞ് 73.40 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.  ...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

07 June 2018

സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. ഇന്ന് പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 80.76 രൂപയായി. ഡീസലിനു ഏഴ് പൈസ കുറഞ്ഞ് 73.56 രൂപയിലുമാണ് വ്യാപാരം. ...

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

06 June 2018

തുടര്‍ച്ചയായി രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 49 പോയന്റ് ഉയര്‍ന്ന് 34952ലും നിഫ്റ്റി 12 പോയന്റ് നേട്ടത്തില്‍ 10,606ലുമാണ് വ്യാപാരം നടക്കുന്നത്. ബി...

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ്, പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയു കുറഞ്ഞു

05 June 2018

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറയുന്നത്. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 ...

ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ വര്‍ദ്ധനവ്

01 June 2018

2018 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.7 ശതമാനമായി ഉയര്‍ന്നു. നോട്ട് നിരോധനവും ജി.എസ്.ടി.യും ഏല്‍പ്പിച്ച പ്രതിസന്ധിയില്‍നിന്ന് ...

പെട്രോള്‍- ഡീസല്‍ വില കുത്തനെ ഉയരുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടി... ജൂണ്‍ ഒന്നു മുതല്‍ ഇന്ധനവില ഒരു രൂപ കുറയും

31 May 2018

പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടി. പെട്രോളിന്റെ വില്‍പ്പന നികുതി 1.69 ശതമാനവും ഡീസലിന്റെ നികുതി 1.75 ശതമാനവും കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ...

സൗജന്യമായി ബാങ്ക് ഇടപാടുകള്‍ നടത്താനായി പുതിയ ആപ് 

30 May 2018

സൗജന്യമായി ബാങ്ക് ഇടപാടുകള്‍ നടത്താനുള്ള പുതിയ ആപ് പേടിഎം അവതരിപ്പിച്ചു. പേടിഎം ആപ് ഉപയോഗിച്ച് ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഓരോ ഉപയോക്താവിനും 100 രൂപ വീതം ...

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്, പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയും വര്‍ദ്ധിച്ചു 

29 May 2018

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. പെട്രോളിന് 17 പൈസ കൂടി ലിറ്ററിന് 82.62 രൂപയാണ് തിരുവനന്തപുരത്ത് വില. ഡീസലിന് 15 പൈസ കൂടി 75.20 രൂപയായി.തുടര്‍ച്ചയായ പതിനാറാം ദിവസമാണ് ഇന്ധന വില വര്‍ദ്...

മിനി കൂപ്പറിന്റെ 2018 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ 

28 May 2018

മിനി കൂപ്പറിന്റെ 2018 മോഡലുകള്‍ കമ്പനി പുറത്തിറക്കി. മൂന്ന് ഡോറുള്ള കൂപ്പറിന്റെ എസ്, ഡി, അഞ്ച് ഡോറുള്ള ഡി, കണ്‍വേര്‍ട്ടിബള്‍ മോഡല്‍ എസ് എന്നിവയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നവ. പൂര്‍ണമ...

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി കാറുകള്‍ക്ക് വന്‍ കിഴിവ്

27 May 2018

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി കാറുകള്‍ക്ക് വന്‍ കിഴിവ് നല്‍കുന്നു. വിവിധ മോഡലുകള്‍ക്ക് 2.74 ലക്ഷം മുതല്‍ 9.70 ലക്ഷം വരെയാണ് കിഴിവ് നല്‍കിയിരിക്കുന്നത്. A3, A4, A6, Q3 തുടങ്ങിയ മോഡലുകള്‍ക്...

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള ആദായനികുതി റിട്ടേണ്‍ ജൂലായ് 31നകം സമര്‍പ്പിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും

27 May 2018

വ്യക്തിഗത ആദായനികുതി റിട്ടേണില്‍ പിടിമുറുക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള ആദായനികുതി റിട്ടേണ്‍ ജൂലായ് 31നകം സമര്‍പ്പിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപട...

റേഞ്ച് റോവറിന്റെ രണ്ട് മോഡലുകള്‍ പുതിയ എന്‍ജിന്‍ കരുത്തില്‍ വിപണിയിലേക്ക്...

26 May 2018

റേഞ്ച് റോവറിന്റെ രണ്ട് മോഡലുകള്‍ പുതിയ എന്‍ജിന്‍ കരുത്തില്‍ വിപണിയിലേക്ക് എത്തുന്നു. ഇവോകും ഡിസ്‌കവറി സ്‌പോര്‍ട്ടുമാണ് പുതിയ 2.0 ലിറ്റര്‍ ഇഗ്‌നിയം പെട്രോള്‍ മോട്ടോറിന്റെ കരുത്തില്‍ വിപണിയിലേക്ക് എത്ത...

ഓഹരി വിപണിയിലേക്ക് ഡോളര്‍ ഒഴുക്ക് , രൂപയ്ക്ക് നേട്ടം

25 May 2018

ഡോളറുമായുള്ള വിനിമയനിരക്കില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തോടെ രൂപ. ഡോളറുമായുള്ള വിനിമയനിരക്ക് 14 പൈസ ഉയര്‍ന്ന് 68.20 രൂപയായി. ഓഹരി വിപണിയിലേക്ക് ഡോളര്‍ ഒഴുക്ക് കൂടിയത് രൂപയ്ക്ക് നേട്ടമായി. ബാങ...

Malayali Vartha Recommends