Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

സംസ്ഥാനത്ത് നിലവിലുള്ള ട്രഷറി നിയന്ത്രണം ജനുവരി രണ്ടാംവാരത്തോടെ നീക്കുമെന്ന് ധനമന്ത്രി

30 December 2017

സംസ്ഥാനത്ത് നിലവിലുള്ള ട്രഷറി നിയന്ത്രണം ജനുവരി രണ്ടാംവാരത്തോടെ നീക്കുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 6100 കോടി രൂപ കൂടി വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയ സ...

ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം

29 December 2017

ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ബിറ്റ്‌കോയിന്‍ മൂല്യം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയതിനെ തുടര്‍ന്ന് നിരവധി പേര്‍ ഡിജ...

ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളോടെ ടൊയോട്ട

29 December 2017

ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളോടെ ടൊയോട്ടയുടെ മോഡലുകള്‍ സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന 'റിമംബര്‍ ഡിസംബര്‍' പദ്ധതിക്ക് തുടക്കമായി. വിലയുടെ 100 ശതമാനം വായ്പാ സൗകര്യം, 4.99 ശതമാനം പലിശയ്ക്ക്...

അടല്‍ പെന്‍ഷന്‍ യോജനയ്ക്കും ആധാര്‍ ഇനി നിര്‍ബന്ധം

28 December 2017

അടല്‍ പെന്‍ഷന്‍ യോജനയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കി. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. ജനുവരി ഒന്നിന് മുന്‍പായി പെന്‍ഷന്‍ ഫണ്ട് ആധാറ...

കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്നുള്ള അറിയിപ്പിനു പിന്നാലെ ബൈക്കുകളും

28 December 2017

പുതുവര്‍ഷത്തില്‍ ബൈക്കുകളുടെ വില വര്‍ധിക്കിപ്പിക്കുമെന്ന് ഹീറോ മോട്ടോര്‍കോപ്. അടുത്ത വര്‍ഷം മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്നുള്ള കാര്‍ നിര്‍മ്മാതാക്കളുടെ അറിയിപ്പിന് തൊട്ടുപിന്നാലെയാണ് ഹീറോയും...

ദേശീയ സമ്പാദ്യ പദ്ധതിയുള്‍പ്പെടെയുള്ള ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു

28 December 2017

ദേശീയ സമ്പാദ്യ പദ്ധതി, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അടക്കമുള്ള ചെറു നിക്ഷേപ പദ്ധതികളുട പലിശയാണ് 0.2 ശതമാനം കുറച്ചത്. കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്കിലും സമാനമായ കുറവുവരും.എന...

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റില്‍ ഇളവ്

28 December 2017

സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റില്‍ ഇളവ്.സൗദിയിലെ െ്രെപവറ്റ് ബജറ്റ് എയര്‍ലൈസായ ഫ്‌ളൈ നാസും എയര്‍ ഇന്ത്യയും ചേര്‍ന്നാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. എയര്‍ ഇന്ത്യ ഫ...

ബിറ്റ്‌കോയിന്റെ മൂല്യം വീണ്ടും ഉയര്‍ന്നു

27 December 2017

ക്രിപ്‌റ്റോകറന്‍സികള്‍ ഏറ്റവും താഴ്ന്ന നിലയിലാണ് മുന്‍പോട്ട് പോകുന്നതെങ്കിലും വെള്ളിയാഴ്ച താഴ്ന്ന നിലയിലായിരുന്ന ബിറ്റ്‌കോയിന്റെ വില ചൊവ്വാഴ്ച വീണ്ടും ഉയര്‍ന്നു. തകര്‍ച്ചയില്‍ നിന്നും ബിറ്റ്‌കോയിന്റെ ...

എസ്.ബി.ഐയും ഭാരത് പെട്രോളിയവും ചേര്‍ന്ന് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

27 December 2017

എസ്.ബി.ഐയും ഭാരത് പെട്രോളിയവും (ബി.പി.സി.എല്‍) ചേര്‍ന്ന് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഡീസലും പെട്രോളും വാങ്ങുമ്പോള്‍ അഞ്ച് ശതമാനം വിലക്കിഴിവ് ലഭിക്കുമെന്നതാണ് പ്രത്യേകത. മറ്റ് സാധനങ്ങള്‍ വ...

ബൈക്കുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍

23 December 2017

ഇരുചക്രവാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍. ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാനുള്ള ഒരിക്കത്തിലാണ് ഇവര്‍. പ്രമുഖ നിര്‍മാതാക്കളായ ഹീറോയാണ് ബൈക്കുകള്‍ക്ക് ഏറ്റവും ഒടുവിലായി വിലവര്‍...

ഇന്ത്യൻ വിപണിയിൽ ഒന്നാമൻ സാംസംഗ് തന്നെ...

22 December 2017

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കൊറിയന്‍ കമ്പനിയായ സാംസംഗ് . മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 34,000 കോടിയുടെ വിറ്റുവരവാണ് കമ്പനി രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്...

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് സ്വകാര്യവത്കരിക്കും

22 December 2017

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് (എച്ച്എല്‍എല്‍) സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്...

ബിറ്റ്‌കോയിനില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന് വന്‍ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്

21 December 2017

ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിനില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന് വന്‍ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും കൂടി കോടികളുടെ ബിറ്റ്‌കോയിന്‍ നിക്ഷേ...

വാഹനങ്ങളിലെ ബുള്‍ബാറുകള്‍ അഥവാ ക്രാഷ് ഗാര്‍ഡുകള്‍ കേന്ദ്രം നിരോധിച്ചു

21 December 2017

വാഹനങ്ങളിലെ ബുള്‍ബാറുകള്‍ അഥവാ ക്രാഷ് ഗാര്‍ഡുകള്‍ കേന്ദ്രം നിരോധിച്ചു. 1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ 52ാം വകുപ്പു പ്രകാരമാണ് വാഹനങ്ങളിലെ ക്രാഷ്ഗാര്‍ഡുകള്‍ നിരോധിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീര...

സബ്‌സിഡി അക്കൗണ്ടു മാറ്റാന്‍ ഉടമയുടെ അനുമതി വാങ്ങണം

20 December 2017

ഗവണ്‍മെന്റില്‍നിന്നുള്ള സബ്‌സിഡി ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് മാറ്റാന്‍ അക്കൗണ്ട് ഉടമയുടെ വ്യക്തമായ അനുമതി വാങ്ങിയിരിക്കണം. ആധാര്‍ നമ്പര്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎ...

Malayali Vartha Recommends