Widgets Magazine
18
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണ....


അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍...


ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍..ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും..ആശങ്കയോടെ ലോകരാജ്യങ്ങൾ..


അയത്തുള്ള അലി ഖമേനിയുടെ ബങ്കറിനുള്ളിലെ ഒളിത്താവളം.. ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും, ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ കണ്ടെത്തി..ഓർഡർ കിട്ടിയാൽ അടി..


ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.. ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി..അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു..

ഇന്ത്യന്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയില്‍

25 APRIL 2018 03:07 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയില്‍. 8.75 ലക്ഷം മുതലാണ് യാരിസിന്റെ വില തുടങ്ങുന്നത്. കാറിന്റെ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടോയോട്ട ആരംഭിച്ചു. മെയ് മാസത്തില്‍ ഡെലിവറി നടത്താനാണ് കമ്പനിയുടെ പദ്ധതി. ജെ, ജി, വി, വി.എക്‌സ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ യാരിസ് എത്തും. എല്ലാ വേരിയന്റിനും സി.വി.ടി ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുണ്ട്.പ്രീമിയം കാറിന് വേണ്ട രൂപഭാവങ്ങളുമായാണ് യാരിസ് എത്തുന്നത്.
റെക്ടാഗുലര്‍ ഹെഡ്‌ലൈറ്റിന് നല്‍കിയിരിക്കുന്നത്. ടിയര്‍ഡ്രോപ്പ് ഫോഗ് ലാമ്പുകളും എല്‍.ഇ.ഡി െൈലറ്റുകളുമാണ് നല്‍കിയിരിക്കുന്നത്. കാറിന് പ്രീമിയം സ്വഭാവം നല്‍കാനായി ക്രോം ഘടകങ്ങള്‍ ടോയോട്ട യാരിസിന് നല്‍കിയിട്ടുണ്ട്. അകത്തളവും പ്രീമിയം സ്വഭാവത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.ഇന്റീരിയറില്‍ റൂഫ് മൗണ്ടഡ് എയര്‍വന്റെുകള്‍, വൈബ്രേഷന്‍ കംട്രോള്‍ ഗ്ലാസ്, 4.2 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേ, ഇന്‍ഫോടെയിന്‍മന്റെ് സിസ്റ്റം തുടങ്ങിയ ആഡംബര സൗകര്യങ്ങളെല്ലാം ടോയോട്ട ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 
1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കാറിന്റെ ഹൃദയം. 108 ബി.എച്ച്.പി കരുത്ത് എന്‍ജിന്‍ നല്‍കും. ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. ഇതിനൊപ്പം 7 സ്റ്റപ്പ് സി.വി.ടി ട്രാന്‍സ്മിഷനും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 
കാറിന്റെ ഹൈബ്രിഡ് വേരിയന്റ് ഉടന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. സുരക്ഷക്കായി ഡിസ്‌ക് ബ്രേക്ക്, ഏഴ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കംട്രോള്‍, വൈക്കിള്‍ സ്റ്റബിലിറ്റി കംട്രോള്‍, മുന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, എ.ബി.എസ്, ഇ.സി.പി തുടങ്ങിയവ നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധത്തില്‍ കക്ഷിയായി അമേരിക്ക... പശ്ചിമേഷ്യയില്‍ ഭീതി പടര്‍ത്തി ട്രംപിന്റെ ഇടപെടല്‍; അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍, ഏരിയല്‍ ഇന്ധന ടാങ്കുകള്‍ സംഘര്‍ഷ മേഖലയില്‍; വൈ  (13 minutes ago)

കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ ശ്രീതുവെന്ന് ഹരികുമാറിന്റെ പുതിയ മൊഴി  (26 minutes ago)

പഹല്‍ഗാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്  (40 minutes ago)

ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (53 minutes ago)

ഇന്ന് രാവിലെ പിഎംജി ജംഗ്ഷനില്‍ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിച്ചേരുന്ന റാലി....  (1 hour ago)

നാളെ വിധിയെഴുത്ത്  (1 hour ago)

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയിലേക്ക് സുപ്രധാന ചുവടുവയ്പ്പ്  (1 hour ago)

ഇന്ന് അവധി.... കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി  (2 hours ago)

ജി ഏഴ് ഉച്ചകോടി...  (2 hours ago)

വിദ്യാര്‍ത്ഥിനി വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍...  (2 hours ago)

ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍...  (3 hours ago)

സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ വെജിറ്റബിള്‍ െ്രെഫഡ്‌റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി  (10 hours ago)

കോഴിക്കോട് മൂന്നര വയസുകാരി തോട്ടില്‍ വീണ് മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത  (11 hours ago)

വിമാനപകടത്തില്‍ മരിച്ച രഞ്ജിതയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി കെ രാജന്‍  (11 hours ago)

Malayali Vartha Recommends