Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആപ്പിള്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിറ്റഴിച്ചത് 52.2 മില്ല്യണ്‍ ഐഫോണുകള്‍ 

02 MAY 2018 09:14 AM IST
മലയാളി വാര്‍ത്ത

ഐഫോണുകളുടെ കാലം കഴിഞ്ഞെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. അടുത്തിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും മറ്റും ഐഫോണിന്റെ പ്രിയം കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ എക്കാലത്തെയും ബെസ്റ്റ് ആണെന്ന് ദിവസം തോറും തെളിയിക്കുകയാണ് ആപ്പിള്‍. ആപ്പിള്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിറ്റഴിച്ചത് 52.2 മില്ല്യണ്‍ ഐഫോണുകളാണ്. മാര്‍ച്ചില്‍ അവസാനിച്ച പാദ വാര്‍ഷിക കണക്ക് പ്രകാരമാണ് ആപ്പിള്‍ കമ്ബനി തങ്ങള്‍ 52.2 മില്ല്യണ്‍ ഫോണുകള്‍ വിറ്റഴിച്ചതായി വ്യക്തമാക്കിയത്. 

വരുന്ന പാദത്തില്‍ 51.5 ബില്ല്യണ്‍ മുതല്‍ 53.5 ബില്ല്യണ്‍ ഡോളറിന്റെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടല്‍. ചൊവ്വാഴ്ച ആപ്പിളിന്റെ ഓഹരികളില്‍ രണ്ട് ശതമാനം വര്‍ദ്ധനവ് ഉണ്ടായി.
ഉപഭോക്താക്കള്‍ പ്രധാനമായും 999 ഡോളറിന്റെ ഐ ഫോണ്‍ എക്‌സ് ആണ് പ്രധാനമായും വാങ്ങിയത്. ഉപഭോക്താക്കളില്‍ ഏറ്റവും പ്രീയം കൂടിയ ഫോണാണ് ഐഫോണ്‍ എക്‌സ്. 

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 61.1 ബില്ല്യണ്‍ ഡോളറിന്റെ വരുമാനമാണ് ആപ്പിള്‍ ഉണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം അവസാനിച്ച പാദ വാര്‍ഷിക കണക്ക് പ്രകാരം 52.9 ബില്ല്യണ്‍ ഡോളറിന്റെ വരുമാനമാണ് ഐഫോണ്‍ ഉണ്ടാക്കിയത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (5 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (29 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (38 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (51 minutes ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (1 hour ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (1 hour ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (2 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (7 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends