Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഇളവുമായി റിസര്‍വ് ബാങ്ക്

07 December 2017

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസില്‍ റിസര്‍വ് ബാങ്ക് ഇളവുകള്‍ അനുവദിച്ചു. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കച്ചവടക്കാര്‍ക്ക് പി.ഒ.എസ് ഉപയോഗത്തിന്...

ഡിജിറ്റല്‍ കറന്‍സിയുടെ മൂല്യം കുതിക്കുന്നു: 13,000 ഡോളര്‍ കടന്നു

07 December 2017

ഡിജിറ്റല്‍ കറന്‍സി ബിറ്റ്‌കോയിനിന്റെ വിനിമയ മൂല്യം ചരിത്രത്തില്‍ ആദ്യമായി 13,000 ഡോളര്‍ കടന്നു. ബുധനാഴ്ച വ്യാപാരത്തിനിടെ ഒരവസരത്തില്‍ 13,017 ഡോളര്‍ വരെയായി വില ഉയര്‍ന്നു. പുതിയ മൂല്യം ഇന്ത്യന്‍ രൂപയില...

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

06 December 2017

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. വാണീജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്‌സ് റീപ്പോ ...

ഫേസ്ബുക് ലണ്ടനില്‍ രണ്ടാമത്തെ ഓഫീസ് തുറക്കുന്നു

05 December 2017

സോഷ്യല്‍ മീഡിയ ടൈറ്റാന്‍ ഫേസ്ബുക്ക്, ലണ്ടനില്‍ പുതിയ ഓഫീസ് തുറക്കും. ഇവിടെ 800 പേര്‍ക്ക് ജോലി ലഭിക്കും. ഇതില്‍ പകുതി പേരും എഞ്ചിനീയര്‍മാരായിരിക്കും. കമ്പനിയുടെ അമേരിക്കക്ക് പുറത്തെ ഏറ്റവും വലിയ ഓഫീസായ...

ഇന്‍ഫോസിസിന്റെ പുതിയ സിഇഒയായി സലില്‍ എസ് പരേഖ് നിയമിതനായി

03 December 2017

ഇന്‍ഫോസിസിന്റെ പുതിയ സിഇഒയും മാനേജിങ് ഡയറക്ടറുമായി സലില്‍ എസ് പരേഖിനെ നിയമിച്ചു. 2018 ജനുവരി രണ്ടിനാകും പരേഖ് ചുമതലയേല്‍ക്കുക. ഐടി സേവന മേഖലയില്‍ ആഗോളതലത്തില്‍ 30 വര്‍ഷത്തോളം പരിചയമുള്ളയാളാണ് പരേഖ്. ഫ...

ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞു, നിക്ഷേപകര്‍ ആശങ്കയില്‍

01 December 2017

ഇന്റര്‍നെറ്റ് വഴി സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയം ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞു. 11,395 ഡോളര്‍ നിലവാരത്തിലെത്തിയ മൂല്യം വ്യാഴാഴ്ച 9000 ഡോളറിലേയ്ക്കാണ് ഇടിഞ്ഞത്. പിന്നീട് 9,4...

റോബര്‍ട്ടുകളുടെ ഭീഷണി ഇന്ത്യയില്‍ കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

30 November 2017

രാജ്യത്തെ തൊഴില്‍ മേഖലയ്ക്ക് വന്‍ ഭീഷണിയായി റോബോട്ടുകള്‍. 2030 ഓടെ ഇന്ത്യയില്‍ 10 കോടി (100 മില്യണ്‍) പേര്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടമാകുക. ലോകത്തൊട്ടാകെ 80 കോടി (800 മില്യണ്‍) പേര്‍ക്കും റോബോട്ടും ഓ...

ബിറ്റ്‌കോയിന്‍ വിനിമയമൂല്യത്തിന് വന്‍ കുതിപ്പ്

29 November 2017

ബിറ്റ്‌കോയിന്‍ വിനിമയമൂല്യം 9000 യുഎസ് ഡോളറില്‍ നിന്ന് റെക്കോഡ് ഉയര്‍ച്ചയായ 10,000 ഡോളറിലെത്തി. അതായത് 6.44 ലക്ഷം ഇന്ത്യന്‍ രൂപ. 10,052 ഡോളറിലാണ് കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്റെ വ്യാപാരം നടന്നത്. മൂല്യത്...

നിങ്ങളുടെ വാഹനത്തിന്റെ മൈലേജ് കുറയുന്നോ..? ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കൂ...

29 November 2017

മൈലേജ് കൂടിയ വാഹനങ്ങളാണ് എല്ലാവരും അന്വേഷിക്കുന്നത്. മൈലേജ് കൂടിയ പുതിയ വാഹനമായിരുന്നാലും മൈലേജ് കുറയുന്നു എന്ന പരാതിയുമായി വാഹനനിർമാതാക്കളെ കുറ്റം പറയുക എന്നത് ചിലരുടെയെങ്കിലും ശീലമാണ്. എന്നാൽ ഇത് വാ...

25 ലക്ഷത്തിനു മുകളില്‍ നിക്ഷേപമുണ്ടോ? ആദായനികുതി വകുപ്പ് പിന്നാലെ...

29 November 2017

25 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി. 1.16 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചതായി ആദായനി...

രൂപ തകര്‍ച്ച വീണ്ടും; ഡോളറിന്റെ മൂല്യം 65.06 രൂപയായി

20 November 2017

വിദേശ നാണ്യ വിനിമയത്തില്‍ ഡോളറിനെതിരെ രൂപയ്ക്ക് തകര്‍ച്ച. ഒരു ഡോളറിന്റെ മൂല്യം 65.06 രൂപയായി. അഞ്ചു പൈസയാണ് രൂപയ്ക്ക് തിങ്കളാഴ്ച രാവിലെയുണ്ടായ ഇടിവ്. വിപണിയില്‍ ഡോളറിന് ആവശ്യക്കാര്‍ കൂടിയതും രൂപയ്ക്ക്...

ഈ 10 കാര്യങ്ങള്‍ക്ക് ആധാര്‍ ഇല്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല

22 October 2017

ആദ്യമൊക്കെ ഒരു പൊതുവായ തിരിച്ചറിയല്‍ രേഖ എന്ന സ്ഥാനം മാത്രമായിരുന്നു ആധാര്‍ കാര്‍ഡിന് ഉണ്ടായിരുന്നത്. പാവപ്പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ അവരിലെത്തുന്നുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു പിന്നീട് ആധാര്‍ മുന...

പാചകവാതക വിലയില്‍ വീണ്ടും വന്‍ വര്‍ധന

01 October 2017

പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഇന്നലെ അര്‍ധരാത്രി മുതല്‍ വന്‍ വര്‍ധന നിലവില്‍ വന്നു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ വര്‍ധിച്ചു. വാണിജ്യ സിലിണ്ടറിന് 78 രൂപയും കൂട്ടി. കൂടിയ വില സബ്‌സിഡിയായി തിരികെ ലഭിക്കു...

ജിഎസ്ടി റിട്ടേണ്‍ തീയതി കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 15 വരെ നീട്ടി

29 September 2017

വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി വീണ്ടും നീട്ടി. ഒക്ടോബര്‍ 15 വരെയാണ് നീട്ടിയിരിക്കുന്നത്. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക...

വിദ്യാര്‍ഥികള്‍ക്ക് സബ്സിഡിയായി നല്‍കിയ തുക എസ്ബിഐ പൂഴ്ത്തിയതായി റിപ്പോര്‍ട്ട്

29 September 2017

സാമ്പത്തികമായി താഴ്ന്ന നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ്  വിദ്യാഭ്യാസ വായ്പകളുടെ പലിശക്ക് സബ്സിഡിയായി നല്‍കിയ തുകയില്‍ 534 കോടി രൂപ എസ്ബിഐ പൂഴ്ത്തി. 2009 മുതല്‍...

Malayali Vartha Recommends