Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്

19 DECEMBER 2025 01:01 PM ISTമലയാളി വാര്‍ത്ത
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.1325 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ താമസിയാത 89.96 എന്ന നിലയിലെത്തി. ഈ ആഴ്ചയുടെ ആരംഭത്തിൽ അമേരിക്കൻ ഡോളറിനെതിരെ രൂപ റെക്കോർഡ് ഇടിവിലായിരുന്നു. 91 പോയിന്റിലേക്ക് വരെ എത്തിയ രൂപ തിരിച്ചുവരവിന് ശ്രമിക്കുകയാണ്. റിസർവ് ...

പി.എഫ് പദ്ധതിയില്‍ പ്രവാസികള്‍ക്കും അംഗമാകാം

24 July 2015

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിച്ച് പ്രവാസികള്‍ക്കും സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗമാകാമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) ചെയര്‍മാന്‍ അറിയിച്ചു...

ജര്‍മനിയില്‍ എത്തുന്ന തൊഴില്‍ പ്രാവീണ്യമുള്ള, വിദ്യാഭ്യാസമുള്ള അഭയാര്‍ത്ഥികള്‍ക്ക് ബ്ലൂ കാര്‍ഡ്

22 July 2015

ജര്‍മനിയില്‍ എത്തുന്ന ഉന്നത വിദ്യാഭ്യാസവും, വിദഗ്ദ്ധ തൊഴില്‍പരിശീലനവും നേടിയിട്ടുള്ള അഭയാര്‍ത്ഥികള്‍ക്ക് ബ്ലൂ കാര്‍ഡ് നല്‍കി നിയമാനുസൃത വിസാ നല്‍കാന്‍ ജര്‍മന്‍ തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഫെഡറല്‍...

സ്വര്‍ണ വില അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍

21 July 2015

സ്വര്‍ണ വില കഴിഞ്ഞ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച രാവിലെമാത്രം നാല് ശതമാനമാണ് വിലയിടിഞ്ഞത്. ചൈന വ്യാപകമായി വിറ്റഴിച്ചതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം. രണ്ട് മിനുട്ടിനിടെ ഷാങ്...

സ്വര്‍ണ വിലയില്‍ മാറ്റമില്ല

18 July 2015

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 2,440 രൂപയും പവനു 19.520 രൂപയുമാണ് ഇന്നത്തെ വില. മൂന്നു ദുവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.  അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Li...

സ്വര്‍ണവില കുറഞ്ഞു; പവന് 19,520 രൂപ

16 July 2015

 സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. അ...

രാജ്യത്തുനിന്നുള്ള കയറ്റുമതിയില്‍ വീണ്ടും ഇടിവ്

16 July 2015

രാജ്യത്തുനിന്നുള്ള കയറ്റുമതിയില്‍ തുടര്‍ച്ചയായ ഒമ്പതാം മാസവും ഇടിവ്. മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 16 ശതമാനത്തിന്റെ ഇടിവാണ്.  വ്യാപാരക്കമ്മി കഴിഞ്ഞ മാസത്തിലേതിനേക്കാള്‍ ഉയര്‍ന്നു. മേയില്‍ 10...

വിപണി നഷ്ടത്തില്‍: ഐഐഎഫ്എല്‍ 18 ശതമാനം ഉയര്‍ന്നു

14 July 2015

ഓഹരി സൂചികകള്‍ നഷ്ടത്തില്‍. സെന്‍സെക്‌സ് സൂചിക 53 പോയന്റ് നഷ്ടത്തില്‍ 27907ലും നിഫ്റ്റി 16 പോയിന്റ് താഴ്ന്ന് 8442ലുമാണ് വ്യാപാരം നടക്കുന്നത്.  457 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 107 ഓഹരികള്‍ നഷ്ടത...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

13 July 2015

 ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 85 പോയന്റ് നേട്ടത്തില്‍ 27746ലും നിഫ്റ്റി 28 പോയന്റ് ഉയര്‍ന്ന് 8388ലുമാണ് വ്യാപാരം നടക്കുന്നത്.  616 കമ്പനികളുടെ ഓഹരികള്‍ നേട...

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്

10 July 2015

വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. മുംബൈ സൂചിക സെന്‍സെക്‌സ് 114.06 പോയന്റ് താഴ്ന്ന് 27,573.66 പോയന്റിലും ദേശീയ സൂചിക നിഫ്റ്റി 34.50 പോയന്റ് താഴ്ന്ന് 8,328.55 പോയന്റില...

ചെറിയ പെരുന്നാളിനു നാ്ട്ടില്‍ വരാനിരിക്കുന്ന ഗള്‍ഫ് മലയാളികള്‍ ആശങ്കയില്‍; വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

09 July 2015

 ചെറിയ പെരുന്നാളിന് നാട്ടിലേയ്ക്ക് വരാനിരിക്കുന്ന ഗള്‍ഫ് മലയാളികളെ വിമാനക്കമ്പനികള്‍ പിഴിയുന്നു. ഒരു ടിക്കറ്റിന് ഏഴായിരം രൂപ വരെ കുത്തനെ കൂട്ടി എയര്‍ഇന്ത്യയും പ്രവാസികളുടെ പോക്കറ്റടിക്കുകയാണ്. ദുബൈയി...

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19600 രൂപയായി

08 July 2015

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19600 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 2450 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 19680 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലു...

വ്യവസായ വികസന കോര്‍പ്പറേഷന്‍ ലാഭവിഹിതം കൈമാറി

07 July 2015

സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 1.75 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു കൈമാറി. വ്യവസായ ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കെഎസ്‌ഐ...

രൂപയുടെ വിപണി മൂല്യം കരുത്തോടെ മുന്നേറുന്നു

07 July 2015

രൂപയുടെ വിപണി മൂല്യം തുടര്‍ച്ചയായ ആറാം ദിനവും മുന്നേറുന്നു. ഇന്ന് എട്ടു പൈസ ഉയര്‍ന്ന് ഡോളറിനെതിരെ 63.32ലാണു വ്യാപാരം നടക്കുന്നത്. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി രൂപയെ ബാധിച്ചിട്ടില്ലെന്നാണു സൂചനകള്‍. ...

ആകര്‍ഷകമായ ഓഫറുമായി സ്‌പൈസ് ജെറ്റ്; 1899 രൂപയ്ക്ക് ഇന്ത്യ ചുറ്റിക്കറങ്ങാം

07 July 2015

ആകര്‍ഷകമായ ഓഫറുമായി വീണ്ടും സ്‌പൈസ് ജെറ്റ്. തിരഞ്ഞെടുത്ത ചില സ്ഥലങ്ങളിലേക്ക് 1899 രൂപയ്ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയാണ് സ്‌പൈസ് ജെറ്റ്. ബുധനാഴ്ച അര്‍ധരാത്രി മുതലാണ് ഈ ഓഫര്‍ ലഭ്യമാകുക. ഈമാസം 15 ...

രാജ്യത്തെ ആളോഹരി വരുമാനത്തില്‍ 9.7 ശതമാനം വര്‍ധന

06 July 2015

രാജ്യത്തെ ആളോഹരി വരുമാനത്തില്‍ 9.7 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ലോക് ബാങ്ക് റിപ്പോര്‍ട്ട്. 2013ലെ 1,487 ഡോളറില്‍നിന്ന് 2014ല്‍ 1,631 ഡോളറായാണ് വര്‍ധിച്ചത്. 2012നെ അപേക്ഷിച്ച് 2013ലും ആളോഹരി വരുമാന...

Malayali Vartha Recommends