FINANCIAL
ഡോളറിനെതിരെ കൂപ്പുകുത്തി രൂപ... ഒഹരി വിപണിയും നഷ്ടത്തിൽ
സ്വര്‍ണവില കുറഞ്ഞു; പവന് 19,640 രൂപ
10 September 2015
സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 19,640 രൂപയാണ് ഇന്നത്തെ വില. 20 രൂപ കുറഞ്ഞ് ഗ്രാമിന് 2455 രൂപയായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസം നാലു മുതല്‍ എട്ടാം തിയതി വര...
സ്വര്‍ണ വില കുറഞ്ഞു, പവന് 19,800 രൂപയായി
09 September 2015
സ്വര്‍ണ വില കുറഞ്ഞു. പവനു 120 രൂപ കുറഞ്ഞു 19,800 രൂപയിലെത്തി. ഗ്രാമിനു 15 രൂപ താഴ്ന്നു 2,475 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക htt...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം നിഫ്റ്റി 7550ന് മുകളില്‍
08 September 2015
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 89 പോയന്റ് നേട്ടത്തില്‍ 24983ലും നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 7589ലുമെത്തി. 658 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 780 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്...
രൂപയുടെ മൂല്യം ഡോളറിനെതിരെ രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍
08 September 2015
രൂപയുടെ മൂല്യം ഡോളറിനെതിരെ രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയിലത്തെി. തിങ്കളാഴ്ച 36 പൈസ ഇടിഞ്ഞ് 66.82ലാണ് വ്യാപാരം അവസാനിച്ചത്. ഓഹരി വിപണിയിലെ ഇടിവിനെ തുടര്‍ന്ന് വിദേശ മൂലധനം രാജ്യത്തിന് പുറത്തേക്കു പോകുന്നത...
ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്; സെന്‍സെക്സ് 570 പോയിന്റ് താഴ്ന്നു
04 September 2015
ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്. ഒരുഘട്ടത്തില്‍ സെന്‍സെക്സ് 500 പോയിന്റിലേറെ താഴ്ന്നു. നിഫ്റ്റി ഈ വര്‍ഷത്തെ താഴ്ന്ന നിരക്കിലുമെത്തി. നിലവില്‍ സെന്‍സെക്സ് 570 പോയിന്റ് താഴ്ന്ന് 25,193 ലും നിഫ്റ...
സ്വര്‍ണ വില കുറഞ്ഞു, പവന് 19,920 രൂപ
04 September 2015
സ്വര്‍ണ വില കുറഞ്ഞു. പവനു 160 രൂപ കുറഞ്ഞ് 19.920 രൂപയിലെത്തി. ഗ്രാമിനു 20 രൂപ താഴ്ന്ന് 2,490 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://...
ഓഹരി സൂചികകളില്‍ നേരിയ നേട്ടം: നിഫ്റ്റി 7800ന് മുകളില്‍
02 September 2015
ഓഹരി സൂചികകളില്‍ നേരിയ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 78 പോയന്റ് നേട്ടത്തില്‍ 25775ലും നിഫ്റ്റി 27 പോയന്റ് ഉയര്‍ന്ന് 7813ലുമെത്തി. 846 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 480 ഓഹരികള്‍ നഷ...
സെന്‍സെക്സ് 195 പോയിന്റ് നഷ്ടത്തില്‍
01 September 2015
സാമ്പത്തിക വളര്‍ച്ച കുറഞ്ഞത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. പ്രധാനമായും ബാങ്ക് ഓഹരികളെയാണ് ബാധിച്ചത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 195 പോയന്റ് നഷ്ടത്തില്‍ 26087ലും നിഫ്റ്റി 57 പോയന്റ് താഴ്ന്ന് 7...
ജെറ്റ് എയര്‍വെയ്സ് സമയക്രമം പുതുക്കി നിശ്ചയിച്ചു
31 August 2015
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള സര്‍വീസുകളുടെ സമയക്രമം ജെറ്റ് എയര്‍വെയ്സ് പുതുക്കി നിശ്ചയിച്ചു. മുംബയില്‍ നിന്നുള്ള 9ഡബ്ള്യു 423 ഫ്ളൈറ്റ് ഇനിമുത...
ഓഹരി വിപണിയില്‍ മാന്ദ്യം; നേട്ടത്തോടെ തുടങ്ങിയെങ്കിലും വീണ്ടും താഴേക്ക്
25 August 2015
ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വീണ്ടും താഴേക്ക്. സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,480. രൂപയും നില മെച്ചപ്പെടുത്തി. 66.54 രൂപയാണ് വിനിമയ നിരക്ക്.വ്യാപാരം തുടങ്ങിയപ്പോള്‍ സെന...
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 309 പോയന്റിന്റ് ഉയര്‍ന്നു
25 August 2015
കരുത്ത് തെളിയിച്ച് രാജ്യത്തെ വിപണികള്‍ കുതിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 309 പോയന്റ് ഉയര്‍ന്ന് 26051ലും നിഫ്റ്റി 96 പോയന്റ് ഉയര്‍ന്ന് 7,905ലുമെത്തി. രുപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി. ...
വാണിജ്യം ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച, രൂപയുടെ മൂല്യത്തിന് ഇടിവ്
24 August 2015
ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 883 പോയന്റ് താഴ്ന്ന് 26482 ആയി. നിഫ്റ്റി 244 പോയന്റ് താഴ്ന്നു 8055ലുമത്തെി. ആഗോള വിപണിയിലുണ്ടായ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയേയും ബാധിച്ചത്. ഇതോടെ രൂപയുടെ...
ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച
24 August 2015
ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. മുംബൈ സൂചിക 826 പോയിന്റ് താഴ്ന്നു. ദേശീയ സൂചികയില്‍ 253 പോയിന്റിന്റെ ഇടിവ്. ചൈനീസ് യുവാന്റെ മൂല്യത്തകര്‍ച്ച ആഗോള വിപണിളെ തകര്‍ത്തു. രൂപയുടെ മൂല്യവും ഇടിഞ്ഞു. ഗോള വിപണിയ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്: 80 രൂപ വര്‍ധിച്ച് പവന് 20,400
22 August 2015
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 20,400 രൂപയിലാണ് ഇന്ന് വില്പന നടക്കുന്നത്. പത്ത് രൂപ കൂടി 2,550 ആണ് ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെട...
ഫ്രീഡം ടു ഫ്ലൈസ്പൈസസ് ജെറ്റില്‍ 799 രൂപയ്ക്ക് യാത്രചെയ്യാം
21 August 2015
ഫ്രീഡം ടു ഫ്ലൈ ഓഫറില്‍ സ്പൈസസ് ജെറ്റ് ഒരു ലക്ഷം ടിക്കറ്റുകള്‍ക്ക് കിഴിവ് പ്രഖ്യാപിച്ചു. 799 രൂപ മുതല്‍ 2,699 രൂപവരെമാത്രം അടിസ്ഥാന നിരക്ക് നല്കി ടിക്കറ്റ് ബുക്ക് ചെയ്യാം. ആഗസ്ത് 25നും 2016 മാര്‍ച്ച...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















