സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപ കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപയും, പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4675 രൂപയും പവന് വില 37,400 രൂപയുമായി.
ജൂണ്‍ മാസത്തെ ഏറ്റവും വില കുറവ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് ഇന്നാണ്. 38000 രൂപയായിരുന്നു ജൂണ്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വെള്ളി ഒരു ഗ്രാമിന് 66 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha