GOLD
സ്വര്‍ണവിലയില്‍ കുതിപ്പ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,520 രൂപ
06 September 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന്റെ വില 200 രൂപ വരെ കുതിച്ചു കയറിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പവന് 22,520 രൂപയിലും ഗ്രാമിന് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന...
സ്വർണ വിലയിൽ വൻ കുതിപ്പ്
06 September 2017
രാജ്യത്ത് സ്വര്‍ണവില ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. 30,600(10 ഗ്രാമിന്) നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ ജ്വല്ലറികള്‍ സ്വര്‍ണം കാര്യമായി വാങ്ങിയതാണ് വിലവര്‍ധനയ്ക്കുള്ള ഒരു കാരണം. ഈ ...
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല, പവന് 22,200 രൂപ
02 September 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പവന് 200 രൂപ ഉയര്‍ന്നിരുന്നു. 22,200 രൂപയിലാണ് പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,775 രൂപയാണ് വില....
സ്വര്‍ണ വില കൂടി, പവന് 22,040 രൂപ
01 September 2017
സ്വര്‍ണ വില ഇന്ന് കൂടി. പവന് 40 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില കൂടിയത്. 22,040 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 2,755 രൂപയിലാണ് വ...
അര ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്കു സ്വര്‍ണം വാങ്ങണോ? വേണം തിരിച്ചറിയല്‍ രേഖ
31 August 2017
അര ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്കു സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവ വാങ്ങുന്നവര്‍ ഇനി വ്യാപാരിക്കു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പു നല്‍കണം. പഴയ സ്വര്‍ണം വില്‍ക്കുന്നതിനും ഇതു ബാധകമാണ്. നിലവില്‍...
സ്വര്‍ണ വില കുറഞ്ഞു, പവന് 22,000 രൂപ
31 August 2017
കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചു കയറിയിരുന്ന സ്വര്‍ണ വില ഇന്ന് അല്പം കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 440 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലിയിടിവുണ്ടായത്. 22,000 രൂ...
സ്വര്‍ണത്തിന് ചിങ്ങക്കുതിപ്പ്
31 August 2017
വിവാഹ വിപണിയിലെ തിരക്കിനൊപ്പം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടിയതോടെ രാജ്യത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. കേരളത്തിലെ കല്യ...
സ്വര്‍ണ വില കുതിക്കുന്നു
29 August 2017
സ്വര്‍ണ വില മുന്നോട്ട് തന്നെ. പവന് വില 22,000 കടന്നു. ഇന്ന് മാത്രം 240 രൂപയാണ് പവന് വര്‍ധിച്ചത്. തിങ്കളാഴ്ച 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നും വില കുതിച്ചുകയറിയത്. 22,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ...
സ്വര്‍ണം നിക്ഷേപമാക്കിയവര്‍ക്ക് ജി എസ് ടി കൊടുക്കുന്നത് എട്ടിന്റെ പണി...
28 August 2017
ഏറ്റവും സുരക്ഷിതമായ നിക്ഷേപം ഏതെന്ന് ചോദിച്ചാൽ രണ്ട് വട്ടം ആലോചിക്കാതെ ഏവരും പറയും അത് സ്വർണമാണ് എന്ന്. കാര്യം ശരിയാണ്. വില കുറയില്ല, തൂക്കം കുറഞ്ഞ് പോകില്ല, ഡിമാൻഡും കുറയില്ല. എന്നാൽ ശരിക്കും അതില്‍ വ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,600 രൂപ
24 August 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 80 രൂപ ബുധനാഴ്ച താഴ്ന്നിരുന്നു. ആറ് ദിവസത്തിന് ശേഷമായിരുന്നു വിലയിലെ മാറ്റം. 21,600 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം. 2,700 രൂപയാണ് ഗ്രാമിന്റെ വില. ...
സംസ്ഥാനത്തെ സ്വർണവില കഴിഞ്ഞ ഒരാഴ്ച്ചയായി നിശ്ചലം
23 August 2017
കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വർണവിലയിൽ അവസാനമായി മാറ്റമുണ്ടായത്. പവന് 80 രൂപ കൂടി 21680 രൂപയായത്. അന്ന് മുതലുള്ള സ്വർണവില. ഗ്രാമിന് 10 രൂപ ക...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,680 രൂപ
22 August 2017
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ ആറാം ദിവസമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. ഓഗസ്റ്റ് 17ന് 80 രൂപ പവന് വര്‍ധിച്ചിരുന്നു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 2,710 രൂപയിലാണ് വ്യ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,680 രൂപ
19 August 2017
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പവന്റെ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 21,680 രൂപയിലും ഗ്രാമിന് 2,710 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,680 രൂപ
18 August 2017
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 80 രൂപ ഉയര്‍ന്നിരുന്നു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണ വില കൂടി, പവന് 21,680 രൂപ
17 August 2017
രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷം ഇന്ന് വില 80 രൂപ ഉയര്‍ന്നു. പവന്റെ വില 21,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുടി 2,710 രൂപയിലാ...


കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

ആഗോള അയ്യപ്പ സംഗമം തടയാൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; 1.85 കോടി രൂപ ചെലവിൽ സംഗമത്തിന്റെ പന്തലിന്റെ പണി തകൃതി ; യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ല

ഡെറാഡൂണിൽ കനത്ത മഴയിൽ കടകൾ ഒലിച്ചുപോയി, രണ്ട് പേരെ കാണാതായി; 2001 ന് ശേഷമുള്ള ഏറ്റവും മഴയുള്ള ഓഗസ്റ്റ് മാസമാണിത് ; നഗരത്തിലുടനീളം ജലനിരപ്പ് ഉയരുന്നു

റഷ്യൻ എണ്ണയ്ക്ക് മേലുള്ള ട്രംപിന്റെ താരിഫിനു ശേഷം ഇന്ത്യയും യുഎസും ആദ്യമായി ഡൽഹിയിൽ ഇന്ന് വ്യാപാര ചർച്ചകൾ നടത്തും

ചൈനയുടെ മെഗാ പ്രോജക്ടിനെ പ്രതിരോധിക്കാൻ ഇന്ത്യ ; ബ്രഹ്മപുത്രയിൽ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി

ലാബിൽ നിർമ്മിച്ച വെണ്ണ 2027 ൽ വിപണിയിൽ; നിർമ്മിച്ചത് ബിൽ ഗേറ്റ്സിന്റെ പിന്തുണയോടെ ; കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള സാങ്കേതികവിദ്യ
