സ്വര്ണവിലയില് മാറ്റമില്ല, പവന് 22,520 രൂപ

സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 80 രൂപ വര്ധിച്ചിരുന്നു. പവന് 22,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,815 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha