GOLD
പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,760 രൂപ
10 April 2019
സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്.ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്.ഇന്നലെ ഗ്രാമിന് 2,990 രൂപയും പവന് 2...
സ്വര്‍ണവിലയില്‍ വര്ദ്ധന്വ്, പവന് 23,920 രൂപ
09 April 2019
സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിനിടെ നാല് തവണയാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കൂടിയത്. ഈ കാലയളവില്‍ മാത്രം പവന് 440 രൂപ വര്‍ധിച്ചു. തിങ്കളാഴ്ച പവന് 160 ര...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,840 രൂപ
08 April 2019
സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. വെള്ളി, ശനി ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നിരുന്നു. നാല് ദിവസത്തിനിടെ പവന് 360 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.23,840 രൂപയാണ്...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,480 രൂപ
04 April 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 23,480 രൂപയിലും ഗ്രാമിന് 2,935 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏ...
സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 23,480 രൂപ
03 April 2019
സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് 23,480ലെത്തി. ഗ്രാമിന് 2,935 രൂപയാണ് ഇന്നത്തെ വില. "...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,720 രൂപ
01 April 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. പവന് 23,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 24.040 രൂപ
26 March 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി വില 24,000 കടന്നിരുന്നു. പവന് 24,040 രൂപയിലും ഗ്രാമിന് 3,005 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,920 രൂപ
20 March 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടായത്.പവന് 23,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,990 രൂപയിലാണ് വ്യാ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,800 രൂപ
19 March 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 120 രൂപയുടെ ഇവിടുണ്ടായിരുന്നു. പവന് 23,800 രൂപയിലും ഗ്രാമിന് 2,975 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റകും കുറഞ്ഞ വിലയാണിത...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,800 രൂപ
18 March 2019
സ്വര്‍ണവില കുറഞ്ഞു .ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.ഇന്ന് ഗ്രാമിന് 15 രൂപയും പ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,920 രൂപ
16 March 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 23,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,990 രൂപയിലാണ് വ്യാപാരം ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,880 രൂപ
12 March 2019
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.23,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,985 രൂപയിലാണ് വ്യാപാരം ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 24,080 രൂപ
11 March 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്.പവന് 24,080 രൂപയിലും ഗ്രാമിന് 3,010 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. " f ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 24,080 രൂപ
09 March 2019
സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 24,080 രൂപയാണ് പവന്റെ ഇ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,920 രൂപ
08 March 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വിലക്കയറ്റമുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പ...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















