GOLD
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്... പവന് 360രൂപയുടെ വര്ദ്ധനവ്
സ്വര്ണ വിലയില് മാറ്റമില്ല, പവന് 21,280 രൂപ
24 July 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 21,280 രൂപയിലും ഗ്രാമിന് 2,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസമായി പവന്റെ വിലയില് മാറ്റമുണ്ടായിട്ടില്ല. ...
സ്വര്ണ വില കൂടി, പവന് 21,280 രൂപ
22 July 2017
സ്വര്ണ വില ഇന്ന് കൂടി. പവന് 80 രൂപ വര്ധിച്ച് 21,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്ധിച്ച് 2,660 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില് മാറ്റമുണ്ടാകുന്നത്. ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 21,200 രൂപ
21 July 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 21,200 രൂപയിലും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസമായി പവന്റെ വിലയില് മാറ്റമുണ്ടായിട്ടില്ല. ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 20,920 രൂപ
17 July 2017
സ്വര്ണ വിലയില് മാറ്റമില്ലസ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 20,920 രൂപയിലും ഗ്രാമിന് 2,615 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസമായി പവന്റെ വിലയില് മാറ്റമുണ്ടായിട്ടില്ല. ...
പഴയ സ്വര്ണം വില്ക്കുന്ന ഉപയോക്താവ് നികുതി നല്കേണ്ടെന്ന് റവന്യൂ വകുപ്പ്
14 July 2017
പഴയ സ്വര്ണമോ കാറുകളോ ഇരുചക്രവാഹനങ്ങളോ വ്യക്തികള് വില്ക്കുമ്പോള് അതിനു ചരക്ക്, സേവന നികുതി ബാധകമാകില്ലെന്നു റവന്യു വകുപ്പ് വ്യക്തമാക്കി. ബിസിനസ് ആവശ്യത്തിനായി ചെയ്യുന്ന ഇടപാടല്ല അത് എന്ന കാരണത്താലാ...
സ്വര്ണ വിലയില് നേരിയ കുറവ്
14 July 2017
സ്വര്ണ വിലയില് ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 20,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്ണവില പവന് 160 രൂപ വര്ദ്ധിച്ചു, പവന് 20,880 രൂപ
12 July 2017
സ്വര്ണവില 640 രൂപ കുറഞ്ഞതിന് ശേഷം പിന്നാലെ ഇന്ന് 160 രൂപ വര്ദ്ധിച്ചു. 20,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2610 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിലെ വിലയുടെ ചുവട് പിടിച്ചാണ് കഴിഞ്ഞ ദിവസം വന്...
സ്വര്ണ വില പവന് 160 രൂപ കൂടി
10 July 2017
സ്വര്ണ വില പവന് 160 രൂപ കൂടി 21,520 രൂപയായി. 2,690 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ദിവസം പന്റെ വില 21,360 രൂപയായിരുന്നു. ആഗോള വിപണിയില് സ്വര്ണ വില കൂടിയതാണ് ആഭ്യന്തര വിപണയിലും വില കൂടാന് കാരണമായത്. ...
സ്വര്ണവിലയില് വന് ഇടിവ്; പവന് 640 രൂപ കുറഞ്ഞു
10 July 2017
ആഭ്യന്തര വിപണിയില് സ്വര്ണവിലയില് ഇന്ന് ഇടിവ്. പവന് 640 രൂപ കുറഞ്ഞ് 20,720 രുപയില് എത്തി. ഗ്രാമിന് 80 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. 2590 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ...
സ്വര്ണ വില വീണ്ടും കുറഞ്ഞു, പവന് 21,360 രൂപ
08 July 2017
സ്വര്ണ വില തുടര്ച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 21, 360 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ...
ജിഎസ്ടി പ്രാബല്യത്തിലായതോടെ വാഹന വില കുറയുന്നു
04 July 2017
ജിഎസ്ടി പ്രാബല്യത്തിലായതോടെ നികുതി കുറഞ്ഞതിന്റെ ആനുകൂല്യം ഉപയോക്താക്കള്ക്ക് കൈമാറാന് കൂടുതല് വാഹന നിര്മാതാക്കള് വില കുറച്ചു. ഹീറോ മോട്ടോകോര്പ് ഇരുചക്രവാഹനങ്ങള്ക്ക് 1800 രൂപ വരെ വിലക്കുറവ് പ്രഖ്...
സ്വര്ണ വില കുറഞ്ഞു, പവന് 21,680 രൂപ
04 July 2017
സ്വര്ണ വിലയില് ഇന്ന് കുറവുണ്ടായി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. 21,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,710 എന്ന നിരക്കിലെത്തി. നാല് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില് മ...
സ്വര്ണവിലയില് മാറ്റമില്ല, പവന് 21,880 രൂപ
03 July 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 21,880 രൂപയിലും ഗ്രാമിന് 2,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി പവന്റെ വിലയില് മാറ്റമുണ്ടായിട്ടില്ല. ...
സ്വര്ണ്ണവിലയില് മാറ്റമില്ല; പവന് 21,880
01 July 2017
ജി.എസ്.ടി നിലവില് വന്നതിന് ശേഷമുള്ള ആദ്യ ദിവസം സ്വര്ണവിലയില് മാറ്റമില്ല. ഒരു ഗ്രാം സ്വര്ണത്തിന് 2,735 രൂപയാണ് വില. ഒരു പവന് സ്വര്ണത്തിന് 21,880 രൂപയും നല്കണം. ജി.എസ്.ടിയില് മൂന്ന് ശതമാനമാണ് സ്...
സ്വര്ണ വില കൂടി, പവന് 21,880 രൂപ
30 June 2017
സ്വര്ണ വിലയില് ഇന്ന് വര്ധന രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് വര്ധിച്ചത്. 21,880 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്ധിച്ച് 2,735 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാ...


സ്കൂള് വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില് കയറിയ അഞ്ചാം ക്ലാസ് വിദ്യാര്ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്ചു

27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..

രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന് എ പരിശോധന നിര്ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്ണമായും പോലീസ് വിശ്വസിക്കുന്നില്ല..

വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...
