GOLD
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 400 രൂപയുടെ കുറവ്
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,160 രൂപ
20 October 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. ഗ്രാമിന് ഇരുനൂറ് രൂപയുടെ കുറവ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു. 22,160 രൂപയാണ് പവന്റെ വില. ഗ്രാമിന് 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്ണവിലയില് മാറ്റമില്ല, പവന് 22,360 രൂപ
17 October 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. തുടര്ച്ചയായ നാലാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,360 രൂപയിലും ഗ്രാമിന് 2,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,360 രൂപ
16 October 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. തുടര്ച്ചയായ മൂന്നാം ദിവസമാണ് വില മാറാതെ നില്ക്കുന്നത്. പവന് 22,360 രൂപയിലും ഗ്രാമിന് 2,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്ക...
സ്വര്ണ വില കൂടി, പവന് 22,360 രൂപ
14 October 2017
സ്വര്ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്ധിച്ചത്. വ്യാഴാഴ്ച പവന് 120 രൂപ വര്ധിച്ചതിന് പിന്നാലെയാണ് ഇന്നും വില കൂടിയത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,795 രൂപയിലാണ് ...
സ്വര്ണ വില കൂടി, പവന് 22,280 രൂപ
12 October 2017
സ്വര്ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വര്ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വില ഉയര്ന്നത്. 22,280 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്ധിച്ച് 2,785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,160 രൂപ
10 October 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 80 രൂപ തിങ്കളാഴ്ച വര്ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്ക്കുന്നത്. പവന് 22,160 രൂപയിലും ഗ്രാമിന് 2,770 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്ണ വില കൂടി, പവന് 22,160 രൂപ
09 October 2017
സ്വര്ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. ശനിയാഴ്ചയും പവന് ഇത്രതന്നെ തുക വര്ധിച്ചിരുന്നു. 22,160 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏ...
സ്വര്ണ വില കൂടി, പവന് 22,080 രൂപ
07 October 2017
സ്വര്ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്ധിച്ചത്. ആറ് ദിവസത്തിന് ശേഷമാണ് വിലയില് മാറ്റമുണ്ടായിരിക്കുന്നത്. 22,080 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്ധിച്ച് 2,76...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,000 രൂപ
06 October 2017
സ്വര്ണ വിലയില് ഇന്നും മാറ്റമില്ല. തുടര്ച്ചയായ ആറ് ദിവസമായി വില മാറ്റമില്ലാതെ മുന്നോട്ടുപോവുകയാണ്. പവന് 22,000 രൂപയിലും ഗ്രാമിന് 2,750 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര് 30നാണ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,000 രൂപ
03 October 2017
തുടര്ച്ചയായ മൂന്നാം ദിവസവും സ്വര്ണ വിലയില് മാറ്റമില്ല. പവന് 22,000 രൂപയിലും ഗ്രാമിന് 2,750 രൂപയിലുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 80 രൂപ താഴ്ന്നിരുന്നു. ഒക്ടോബര് ആരംഭിച്ച ശേഷം...
സ്വര്ണ വിലയില് മാറ്റമില്ല, പവന്22,000 രൂപ
02 October 2017
സ്വര്ണ വിലയില് മാറ്റമില്ല. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 22,000 രൂപയിലും ഗ്രാമിന് 2,750 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ...
സ്വര്ണ വില വര്ദ്ധിച്ചു, പവന് 22,400രൂപ
26 September 2017
സ്വര്ണ വില ഇന്ന് കുതിച്ചു കയറി. പവന് 280 രൂപയാണ് ഇന്ന് ഉയര്ന്നത്. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 22,400 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 35 രൂപ കൂടി 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കു...
സ്വര്ണ വില കുറഞ്ഞു, പവന് 22,120 രൂപ
25 September 2017
സ്വര്ണ വിലയില് നേരിയ ഇടിവുണ്ടായി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില് മാറ്റമുണ്ടാകുന്നത്. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,240 രൂപ
23 September 2017
സ്വര്ണ വിലയില് മാറ്റമില്ല. വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്ധനവുണ്ടായിരുന്നു. പവന് 22,240 രൂപയിലും ഗ്രാമിന് 2,780 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്ണ വില കുറഞ്ഞു, പവന് 22,120 രൂപ
21 September 2017
സ്വര്ണ വിലയില് ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്ണ വിലയില് മാറ്റമുണ്ടായത്. പവന് 22,120 രൂപയിലാണ് ഇന്ന് വ്യാപാരം. ഗ്രാമിന് 10 രൂപ താഴ്...
ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...
ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...
അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം രമേശ് ചെന്നിത്തല
അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില് കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്സ കഴിയുമ്പോള് അവന് നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല് മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്ശനവുമായി ബിജെപി നേതാവ് പി.സി.ജോര്ജ്






















