GOLD
സംസ്ഥാനത്ത് സ്വര്ണവിലയില് കുറവ് ... പവന് 80 രൂപയുടെ കുറവ്
സ്വര്ണവിലയില് കുറവ്, പവന് 21,760 രൂപ
09 March 2017
സ്വര്ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 21,880യില് നിന്നിരുന്ന സ്വര്ണ വില ഇന്ന് കുറഞ്ഞ് 21,760 ആയാണ് കുറഞ്ഞിരിക്കുന്നത്. 2720 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസം തുടക്കത്തി...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,000രൂപ
08 March 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 22,000 രൂപയിലും ഗ്രാമിന് 2,750 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള് പവന്റെ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,120 രൂപ
07 March 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസമായി പവന്റെ വിലയില് മാറ്റമുണ്ടായിട്ടില്ല. ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,120 രൂപ
06 March 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി പവന്റെ വിലയില് മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ കുറഞ്ഞ നിരക്കിലാണ് വ്യ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,120 രൂപ
04 March 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയുടെ കുറവുണ്ടായിരുന്നു. മാര്ച്ചിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22.240 രൂപ
02 March 2017
സ്വര്ണ വിലയില് മാറ്റമില്ല. പവന് 22,240 രൂപയിലും ഗ്രാമിന് 2,780 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു. ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,320 രൂപ
01 March 2017
സ്വര്ണവിലയില് ഇന്ന് മാറ്റമില്ല. പവന് 22,320 രൂപയിലും ഗ്രാമിന് 2,790 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു. ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,400 രൂപ
27 February 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 22,400 രൂപയിലും ഗ്രാമിന് 2,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കിലാണ് മൂന്ന് ദിവസമായി വ്യാപാരം നടക്കുന്നത്. ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,320 രൂപ
25 February 2017
വെള്ളിയാഴ്ച 200 രൂപ വര്ധിച്ച പവന്റെ വിലയില് ഇന്ന് മാറ്റമില്ല. പവന് 22,320 രൂപയിലും ഗ്രാമിന് 2,790 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കാണിത്. ഏഴ് ദിവസത്തിന് ശേഷമാ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,120 രൂപ
24 February 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ട് ദിവസമായി പവന്റെ വിലയില് മാറ്റമുണ്ടായിട്ടില്ല. ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,120 രൂപ
23 February 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയായി പവന്റെ വിലയില് മാറ്റമുണ്ടായിട്ടില്ല. ...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,120 രൂപ
20 February 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നാല് ദിവസമായി പവന്റെ വിലയില് മാറ്റമുണ്ടായിട്ടില്ല....
സ്വര്ണ വില കൂടി , പവന് 22,120 രൂപ
17 February 2017
സ്വര്ണ വിലയില് ഇന്ന് വര്ധന. പവന് 120 രൂപ വര്ധിച്ച് 22,120 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വര്ധിച്ച് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപ വര്ധിച്ച ശേഷമാണ് ഇന്ന് 120 രൂപ ക...
സ്വര്ണ വില കൂടി, പവന് 22,000 രൂപ
16 February 2017
സ്വര്ണ വിലയില് നേരിയ വര്ധന. പവന് 80 രൂപ വര്ധിച്ച് 22,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് പവന്റെ വിലയില് നേരിയ വര്ധനവ്...
സ്വര്ണ വിലയില് മാറ്റമില്ല, പവന് 22,000 രൂപ
14 February 2017
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. പവന് 22,000 രൂപയിലും ഗ്രാമിന് 2,750 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസമായി പവന്റെ വിലയില് മാറ്റമുണ്ടായിട്ടില്ല. ...


ചൈനയുടെ മെഗാ പ്രോജക്ടിനെ പ്രതിരോധിക്കാൻ ഇന്ത്യ ; ബ്രഹ്മപുത്രയിൽ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി

ലാബിൽ നിർമ്മിച്ച വെണ്ണ 2027 ൽ വിപണിയിൽ; നിർമ്മിച്ചത് ബിൽ ഗേറ്റ്സിന്റെ പിന്തുണയോടെ ; കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള സാങ്കേതികവിദ്യ

ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില് ചര്ച്ചകള് പുതിയ തലത്തിലേക്ക്..2013-ല് പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്ട്ട് 2018-ലാണ് ഇന്ത്യന് ജേണല് ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല് ആക്രമണത്തില് ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില് മാത്രം 102 പേര്ക്ക് ജീവന് നഷ്ടമായി. 356 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു,.
