GOLD
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല...
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ മറികടന്ന് സ്വര്‍ണവില 58,000ത്തിലേക്ക്...
18 October 2024
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ മറികടന്ന് സ്വര്‍ണവില 58,000ത്തിലേക്ക്... പവന് 640 രൂപ വര്‍ദ്ധിച്ചു. ഇതോടെ സ്വര്‍ണവില 58,000ത്തിനടുത്തെത്തി. 57,920 രൂപയാണ് നിലവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്നലെ ഇത...
ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു... സെന്‍സെക്സില്‍ 500 പോയിന്റ് ഇടിവ്
18 October 2024
ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു... സെന്‍സെക്സില്‍ 500 പോയിന്റ് ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് വരെയാണ് ഇടിഞ്ഞത്. സെന്‍സെക്സ് 81000 എന്ന സൈക്കോളജിക്കല്‍ ലെവലി...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 160 രൂപയുടെ വര്‍ദ്ധനവ്
17 October 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 160 രൂപയുടെ വര്‍ദ്ധനവ്. 57,000 കടന്നും കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ദ്ധിച്ചത്. 57,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമി...
സംസ്ഥാനത്ത് സ്വര്‍ണവില 57,000 കടന്നു... ഇന്ന് പവന് 360 രൂപയുടെ വര്‍ദ്ധനവ്
16 October 2024
സംസ്ഥാനത്ത് സ്വര്‍ണവില 57,000 കടന്നു... ഇന്ന് പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57000 കടന്നത്. 57,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 7,140 രൂപ...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്
15 October 2024
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടാകുന്നത്. റെക്കോര്‍ഡ് വിലയിലായിരുന്നു കഴിഞ്ഞ നാല് ദിവസങ്ങളിലും സ്വര്‍ണ വ്യാപാരം. ഇന്ന് പവന് 200 രൂപ കുറഞ്ഞു....
സംസ്ഥാനത്ത് സ്വര്‍ണവില 57,000 ത്തിനോടടുക്കുന്നു...
14 October 2024
സംസ്ഥാനത്ത് സ്വര്‍ണവില 57,000 ത്തിനോടടുക്കുന്നു... ഇന്ന് വിലയില്‍ മാറ്റമില്ല. 56,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7120 രൂപ നല്‍കണം. ഈ മാസം നാലിന് ആണ് സ്വര്‍ണവില 56,960 രൂപയായി ഉയര്...
സംസ്ഥാനത്ത് സ്വര്‍ണനിലയില്‍ മാറ്റമില്ല.... പവന് 56,960 രൂപ
13 October 2024
സംസ്ഥാനത്ത് സ്വര്‍ണനിലയില്‍ മാറ്റമില്ല. ഇന്നലെ 200 രൂപ വര്‍ധിച്ച് 56,960 രൂപയായിരുന്നു. ഗ്രാമിന് 7120 രൂപയാണ് വില. ഈ മാസം നാലാം തീയതി 56,960 രൂപയായിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് ഇടിയുകയായിരുന്നു. ഒ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്
11 October 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഒരു പവന്റെ വില 56,760 രൂപയായി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7,095 രൂപയിലുമെത്തി.56,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്....പവന് 40 രൂപയുടെ കുറവ്
10 October 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്....പവന് 40 രൂപയുടെ കുറവ്. ഒരു പവന് സ്വര്‍ണത്തിന്റെ വില 56,200 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. 7025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.റെക്കോര്ഡ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 560 രൂപയുടെ കുറവ്
09 October 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപയുടെ കുറവുണ്ടായി. ഒരു പവന് സ്വര്‍ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.റെക്കോര്‍ഡുകള്‍ ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 160 രൂപയുടെ കുറവ്
07 October 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 160 രൂപയുടെ കുറവ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 56,800 രൂപയാണ്. ഒരു ഗ്രാം 22 കാര?റ്റ് സ്വര്‍ണത്തിന്റെ വില 7,100 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്ത...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,960 രൂപ
06 October 2024
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,960 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ തുടരുന്നു. 22 കാരറ്റ് ഗ്രാമിന് 7120 രൂപയും 18 കാരറ്റ് ഗ്രാമിന് 5885 രൂപയുമാണ് നല്‍കേണ്ടത്.വരും ദിവസങ്ങളില്‍ ...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 56,960 രൂപ
05 October 2024
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... ഒരു പവന് സ്വര്‍ണത്തിന്റെ വില 56,960 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിനു വര്‍ധിച്ചത്. ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍, യുദ്ധം തുടങ്ങി...
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ .... പവന് 57,000 രൂപയോടടുക്കുന്നു
04 October 2024
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ .... പവന് 57,000 രൂപയോടടുക്കുന്നു. സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില. 57,000 തൊടാനായി ഇനി 40 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. ഇന്ന് പവന് 8...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്...പവന് 80 രൂപയുടെ വര്‍ദ്ധനവ്
03 October 2024
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്...പവന് 80 രൂപയുടെ വര്‍ദ്ധനവ്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ സ്വര്‍ണവില ഉയര്‍ന്നതിന്റെ തുടര്‍ച്ചയായി ഇന്നും വില വര്‍ദ്ധിച്ചു. ഒരു പവന് സ്വര്‍ണ...