Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...


കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...


കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...


ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...


കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ.. ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതിൽ നിന്ന് 'കേരളം' ..

ഏറ്റവും വേഗതയേറിയത്; മോട്ടോര്‍സ്‌പോര്‍ട്ടില്‍ നിന്ന് ഉള്‍ക്കൊണ്ടും തയാറാക്കിയ എക്സ്റ്റീരിയര്‍ ഡിസൈൻ ; ആഡംബരം നിറഞ്ഞ ഇന്റീരിയറും ആധുനിക കണക്ടഡ് സാങ്കേതികവിദ്യകളും; പുതിയ ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറിന്റെ ഡെലവറി ഇന്ത്യയിൽ തുടങ്ങി

06 OCTOBER 2021 03:22 PM IST
മലയാളി വാര്‍ത്ത

പുതിയ ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറിന്റെ ഡെലവറി ഇന്ത്യയിൽ തുടങ്ങി. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആണ് ഈ കാര്യം അറിയിച്ചത് . ഏറ്റവും വേഗതയേറിയതും മോട്ടോര്‍സ്‌പോര്‍ട്ടില്‍ നിന്ന് ഉള്‍ക്കൊണ്ടും തയാറാക്കിയ എക്സ്റ്റീരിയര്‍ ഡിസൈനും ആഡംബരം നിറഞ്ഞ ഇന്റീരിയറും ആധുനിക കണക്ടഡ് സാങ്കേതികവിദ്യകളും നിറഞ്ഞതാണ് ജാഗ്വാര്‍ പെര്‍ഫോമന്‍സ്.

ഇതിന്റെ എസ് യു വി ശ്രേണിയുടെ പ്രധാന ആകര്‍ഷണമായ പുതിയ എഫ്-പേസ് എസ് വി ആര്‍ എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറിന് കരുത്ത് പകരുന്നത് പരമാവധി 700 Nm ടോര്‍ക്കും നാല് സെക്കന്‍ഡില്‍ 0-100 km/h ആക്‌സിലറേഷനും നല്‍കുന്ന 405 kW V8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്.

ത്രോട്ടില്‍ റെസ്‌പോണ്‍സ്, സസ്‌പെന്‍ഷന്‍, ജാഗ്വാറിന്റെ എന്‍ജിനീയര്‍മാര്‍ നല്‍കുന്ന സ്റ്റിയറിംഗ് എന്നിവ സവിശേഷമായ സോഫ്റ്റ് വെയര്‍ സംവിധാനം വഴി ക്രമീകരിച്ചാണ് എഫ്-പേസ് എസ് വി ആറിന്റെ പെര്‍ഫോമന്‍സ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിക്കുന്ന ഇന്റലിജന്റ് ഡ്രൈവ് ലൈന്‍ ഡൈനാമിക്‌സ് സഹിതമുളള ജാഗ്വാറിന്റെ ഓള്‍-വീല്‍ ഡ്രൈവ് വഴി പെര്‍ഫോമന്‍സ് വീണ്ടും മെച്ചപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക ലക്ഷ്യത്തോടെയും റേസില്‍ നിന്ന് പ്രോചദനമുള്‍ക്കൊണ്ടും തയാറാക്കിയിരിക്കുന്ന ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറിന്റെ എക്സ്റ്റീരിയര്‍ പുതിയ എസ് വി ആര്-ബാഡ്ജ്ഡ് ഗ്രില്‍, പുതുക്കിയ ബമ്ബര്‍ ഡിസൈന്‍, ഡബിള്‍ ജെ ഡേടൈം റണ്ണിംഗ് ലൈറ്റ് സിഗ്‌നേച്ചറുകളും (ഡിആര്‍എല്‍) അഡാപ്റ്റീവ് ഡ്രൈവിംഗ് ബീം കേപ്പബിലിറ്റിയും സഹിതമുള്ള സൂപ്പര്‍ സ്ലിം ഓള്‍-എല്‍ഇഡി ക്വാഡ് ഹെഡ് ലൈറ്റുകള്‍ എന്നിവയും അവതരിപ്പിക്കുന്നുണ്ട് .

നന്നായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറിന്റെ ഇന്റീരിയറില്‍ പുതിയ ഡ്രൈവ് സെലക്ടര്‍, ബിസ്‌പോക്ക് എസ് വി ആര്‍ സ്പ്ലിറ്റ് റിം സ്റ്റിയറിംഗ് വീല്‍, പുതിയ സ്‌പോര്‍ട്ടി സെന്റര്‍ കണ്‍സോള്‍, പുതിയ പിവി പ്രോ ഇന്‍ഫോടെയ്മെന്‍ന്റും ക്യാബിന്‍ എയര്‍ ഐണൈസേഷനും സഹിതമുളള സുഗമമായി സംയോജിപ്പിച്ചിട്ടുളള സെന്‍ട്രലി മൊണ്ടഡ് 28.95 cm (11.4) കേര്‍വ്ഡ് ഗ്ലാസ് എച്ച്‌ ഡി സ്‌ക്രീന്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സോഫ്റ്റ് വെയര്‍- ഓവര്‍-ദ-എയര്‍ (സോട്ട) കേപ്പബിലിറ്റിയും ഏറ്റവും പുതിയ 3ഡി സറൗണ്ട് ക്യാമറ സാങ്കേതികവിദ്യ എന്നിവയടക്കമുള്ള സാങ്കേതികവിദ്യകളുടെ ശേഖരവും ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരണത്തിന് കീഴടങ്ങി...  (7 minutes ago)

യുദ്ധത്തിനെതിരെ കൈയൊപ്പ്; ബോധവത്കരണ പരിപാടി നടത്തി...  (17 minutes ago)

വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും  (22 minutes ago)

ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...  (30 minutes ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഏഴുമാസം ഗർഭിണിയായിരുന്ന യുവതി മരിച്ചു; ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം....  (43 minutes ago)

കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...  (56 minutes ago)

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...  (1 hour ago)

കേരളത്തിന്റെ പേരുമാറ്റം വൈകില്ല  (1 hour ago)

direct-railway- പ്ലാൻ പറഞ്ഞ് റഷ്യൻ ഉപ പ്രധാനമന്ത്രി,  (1 hour ago)

UPI PAYMENT സാധാരണക്കാർ കൂടുതൽ പണമടയ്‌ക്കണോ?​  (1 hour ago)

Mojtaba-Khamenei- വിഡിയോ പുറത്തുവിട്ട് വാർത്താ ഏജൻസി  (1 hour ago)

P VIJAYAN IPS വിജയൻ സാറിന്റെ ലാസ്റ്റ് ഡയലോഗ്  (1 hour ago)

നമ്പ്യാരുടെ പോസ്റ്റ് അച്ചട്ടായി  (2 hours ago)

ദുരിതം അവസാനിച്ചിട്ടില്ല..  (2 hours ago)

Malayali Vartha Recommends