Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STOCK MARKET

വൻ കുതിപ്പുമായി ഓഹരി വിപണി..... നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലെത്തി

23 OCTOBER 2025 01:08 PM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. ദീപാവലിക്ക് ശേഷമുള്ള ആദ്യ മുഴുനീള വ്യാപാരത്തിന്റെ ആരംഭത്തിൽ സൂചികകള്‍ ഒരു ശതമാനമാണ് മുന്നേറിയത്. ബിഎസ്ഇ സെന്‍സെക്‌സ് മാത്രം 800 പോയിന്റ് കുതിക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും 85,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്ക...

കാസ്‌പെര്‍സ്‌കിക്ക് യുഎസ് സര്‍ക്കാര്‍ വിലക്ക്

14 July 2017

ആന്റി വൈറസ് നിര്‍മാതാക്കളായ റഷ്യന്‍ കമ്പനി കാസ്‌പെര്‍സ്‌കി റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് അംഗീകൃത കമ്പനികളുടെ പട്ടികയില്‍ നിന്ന് യുഎസ് സര്‍ക്കാര്‍ നീക്കം ചെയ്തു....

ജിഎസ്ടി വഴി ഒരു ലക്ഷം കോടിയുടെ നഷ്ടം

13 July 2017

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ വര്‍ഷം ജിഎസ്ടി വന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ...

ഓഗസ്റ്റ് 15ന് മുന്‍പ് ജിഎസ്ടിയില്‍ റജിസ്റ്റര്‍ ചെയ്യണം

13 July 2017

ഓഗസ്റ്റ് 15ന് മുന്‍പ് രാജ്യത്തെ എല്ലാ വ്യാപാരികളും ജിഎസ്ടിയില്‍ റജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അടിസ്ഥാന സൗകര്യ വികസന പദ...

ആയുര്‍വേദ മരുന്നുകള്‍ക്ക് വില വര്‍ദ്ധിക്കുന്നു

13 July 2017

ജിഎസ്ടി 12 ശതമാനമാക്കിയതോടെ പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ക്കുള്‍പ്പടെ വില വര്‍ദ്ധിക്കുന്നു. ജനറിക്ക് മരുന്നുകളുടെ വിലയിലാണ് ജിഎസ്ടി കുടുതല്‍ ബാധിച്ചിരിക്കുന്നത്. അഞ്ചു ശതമാനം നികുതി മാത്രമാണ് അരിഷ്ട...

ആമസോണിന് പലചരക്കു സാധനങ്ങള്‍ വില്‍ക്കുവാന്‍ അനുമതി

12 July 2017

ഇന്ത്യയില്‍ ഭക്ഷ്യോത്പനങ്ങള്‍ ശേഖരിക്കാനും വില്‍ക്കാനുമുളള അനുമതി ഈ-കൊമേഴേസ് സ്ഥാപനമായ ആമസോണിന് ലഭിച്ചു. ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ആമസോണ്‍ പലചരക്കു സാധനങ്ങളിലേക്ക്...

ജിഎസ്ടി നിലവില്‍ വന്നതോടെ സര്‍ക്കാരിനു ലോട്ടറിയില്‍ നിന്നുളള ലാഭം കുറയും

12 July 2017

ജിഎസ്ടി നിലവില്‍ വന്നതോടെ സംസ്ഥാന സര്‍ക്കാരിനു ലോട്ടറിയില്‍ നിന്നുളള ലാഭം 600 കോടി രൂപയിലേറെ കുറയുമെന്നാണ് വിലയിരുത്തല്‍. ലോട്ടറിയില്‍ നിന്നുള്ള വരുമാനത്തിന്റെ ആറു ശതമാനം തുക ഇനി കേന്ദ്രസര്‍ക്കാരിന് ന...

രാസവളം വില്‍ക്കുന്നതിനും ആധാര്‍ വേണം

11 July 2017

രാസവളം വില്‍ക്കുന്നതിന് ആധാര്‍ വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ കര്‍ഷകരെ വലയ്ക്കുമെന്ന് ആശങ്ക. വളം സബ്‌സിഡി ആധാറുമായി ബന്ധിപ്പിച്ചു കര്‍ഷകര്‍ക്കു നേരിട്ടു ബാങ്ക് അക്കൗണ്ടുകളിലേക്കു നല്‍...

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ യുഎസില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു

11 July 2017

ഇന്ത്യ യുഎസില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി അസംസ്‌കൃത പെട്രോളിയം ഇറക്കുമതി ചെയ്യുന്നു. ഒക്ടോബറില്‍ 20 ലക്ഷം ബാരല്‍ എണ്ണ രാജ്യത്ത് എത്തുമെന്നാണു കരുതുന്നത്. അടുത്തയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യു...

ജി.എസ്.ടി : ഹോട്ടല്‍ ഭക്ഷണത്തിന്‍മേല്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

10 July 2017

ഹോട്ടല്‍ ഭക്ഷണത്തിന്‍മേല്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. എ.സി ഹോട്ടലുകളിലെ ഭക്ഷണവില എട്ടു ശതമാനവും നോണ്‍ എ.സി ഹോട്ടലുകളിലെ ഭക്ഷണവില അഞ്ചു ശതമാവും...

പെട്രോള്‍, ഡീസല്‍ ക്ഷാമം : നാളെ പെട്രോള്‍ പമ്പുകള്‍ അടിച്ചിടും

10 July 2017

ഇന്ധനവില പ്രതിദിനം മാറുന്ന സംവിധാനത്തില്‍ വന്‍ നഷ്ടം നേരിടുന്നുവെന്നും ഇതു പരിഹരിക്കാമെന്ന കേന്ദ്ര ഉറപ്പ് പാലിച്ചില്ലെന്നും ആരോപിച്ചാണു രാജ്യവ്യാപക പ്രതിഷേധം. ഓരോ സംസ്ഥാനത്തും ഓരോ ദിവസമാണു സമരം. നാളത്...

ജിഎസ്ടിയുടെ സത്യം ഇതാണ്..

04 July 2017

ജിഎസ്ടി സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും അസത്യ പ്രചാരണം നടത്തുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടിയുടെ ശില്‍പികളിലൊരാളായ റവന്യു സെക്രട്ടറി ഹസ്മുഖ് റൂഡിയ ഇത്തരം ഏഴു പ്രചാരണങ്ങളുടെ പൊള്ളത്തര...

ഓഹരി വിപണി ആവേശത്തിമര്‍പ്പില്‍

04 July 2017

ജിഎസ്ടി നിലവില്‍ വന്ന ശേഷമുള്ള ആദ്യ വ്യാപാര ദിനത്തില്‍ ഓഹരി വിപണി ആവേശത്തിമര്‍പ്പില്‍. സെന്‍സെക്‌സ് 300.01 പോയിന്റ് ഉയര്‍ന്ന് 31221.62 ല്‍ എത്തിയപ്പോള്‍ നിഫ്റ്റി 94.10 പോയിന്റ് ഉയര്‍ന്ന് 9615 ല്‍ എത്ത...

പെട്രോള്‍, ഡീസല്‍, മദ്യം എന്നിവ ജി.എസ്.ടി. പരിധിയില്‍ അല്ല

03 July 2017

ജി.എസ്.ടി.യുടെ പരിധിയില്‍ പെട്രോളും ഡീസലും ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിലയുടെ ഏതാണ്ട് അത്രതന്നെ നികുതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഈടാക്കുന്നതിനാലാണ് ഇവയെ ജിഎസ്ടി പരിധിയില്‍ നിന്ന്...

ജിഎസ്ടി ആനുകൂല്യം ഇവയ്ക്ക്

03 July 2017

ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പാക്കി. 18 ശതമാനം സ്ലാബിലാണ് കൂടുതല്‍ വസ്തുക്കള്‍ക്കും നികുതി ചുമത്തിയിരിക്കുന്നത്. ജിഎസ്ടി ആനുകൂല്യം ലഭിച്ച ഉത്പന്നങ്ങള്‍ ഏതൊക്കെയന്ന് നോക്കാം. പാല്‍പ്പൊടി, തൈര്, ബട്...

ജിഎസ്ടി: ജാഗ്വാര്‍ ലാന്‍ഡ് റോവറുകളുടെ വില കുറഞ്ഞു

02 July 2017

ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകളുടെ വില കുറഞ്ഞു. ജിഎസ്ടി പശ്ചാത്തലത്തില്‍ ശരാശരി ഏഴ് ശതമാനം വിലക്കുറവാണ് മോഡലുകളില്‍ രേഖപ്പെടുത്തുക. ജിഎസ്ടി ആനുകൂല്യം പൂര്‍ണമായും ഉ...

Malayali Vartha Recommends