ആന്ധ്രാ തീരം ലക്ഷ്യമാക്കി 'അക്വാൻ', ലോകത്ത് സമാനതകളില്ലാത്ത കാലാവസ്ഥാ വ്യതിയാനം...

കാലാവസ്ഥാ പ്രവചനങ്ങളെല്ലാം തെറ്റിച്ചുകൊണ്ട് പ്രകൃതി വീണ്ടും അതിന്റെ രൗദ്രഭാവം പുറത്തെടുക്കുകയാണ്. ഒരു വശത്ത്, സമുദ്രോപരിതലത്തിലെ അസാധാരണമായ താപവർദ്ധനവും, ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ഒക്ടോബർ മാസവും ആഗോളതലത്തിൽ വലിയ ആശങ്കകൾ സൃഷ്ടിക്കുന്നു. മറുവശത്ത്, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം 'അക്വാൻ' ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് അടുക്കുകയാണ്.
https://www.facebook.com/Malayalivartha


























