Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STOCK MARKET

വൻ കുതിപ്പുമായി ഓഹരി വിപണി..... നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലെത്തി

23 OCTOBER 2025 01:08 PM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. ദീപാവലിക്ക് ശേഷമുള്ള ആദ്യ മുഴുനീള വ്യാപാരത്തിന്റെ ആരംഭത്തിൽ സൂചികകള്‍ ഒരു ശതമാനമാണ് മുന്നേറിയത്. ബിഎസ്ഇ സെന്‍സെക്‌സ് മാത്രം 800 പോയിന്റ് കുതിക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും 85,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്ക...

തുടര്‍ച്ചയായ വിലയിടിവിനു ശേഷം സ്വര്‍ണ വില വര്‍ദ്ധിച്ചു, പവന് 18,920 രൂപയായി

01 August 2015

സ്വര്‍ണ വില കൂടി. പവനു 120 രൂപ വര്‍ധിച്ച് 18,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കൂടി 2,365 രൂപയിലെത്തി. തുടര്‍ച്ചയായ വിലയിടിവിന് ശേഷമാണ് സ്വര്‍ണ വില ഇന്നു വര്‍ധിച്ചിരിക്കുന്നത്. അപ്പ...

വിപണിയില്‍ വിലയിടിവ് : ഹൈറേഞ്ചില്‍ കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍

25 July 2015

വിപണിയില്‍ വിലയിടിഞ്ഞതിത്തുടര്‍ന്ന ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനോരുങ്ങുന്നു. വര്‍ധിച്ച ചീക്കുകേടും കുറഞ്ഞ വിലയുമാണു കര്‍ഷകരെ വിഷമത്തിലാക്കുന്നത്. കൃഷിവകുപ്പിന്റെ ഭാ...

സ്വര്‍ണവിലയിടിവ് തുടരുന്നു ; പവന് 19,080 രൂപയായി

22 July 2015

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞ് 19,080 രൂപയായി. സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,385 രൂപയായി. ആഗോള വിപണിയില്‍ ന...

ഏലം, കുരുമുളക് വിലത്തകര്‍ച്ച: കര്‍ഷകര്‍ ദുരിതത്തില്‍

22 July 2015

ഉല്‍പാദനച്ചെലവിന് ആനുപാതികമായി കാര്‍ഷികോല്‍പന്നങ്ങള്‍ക്കു വില ലഭിക്കാതായതോടെ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍. 800 രൂപയോളം ഉല്‍പാദനച്ചെലവു വരുന്ന ഒരു കിലോ ഉണക്ക ഏലക്കായ്ക്കു ലഭിക്കുന്നത് വെറും 620 രൂപ....

സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു; പവന് 19,280

20 July 2015

സ്വര്‍ണവിലയില്‍ കുറവ്. പവന് 240 രൂപ കുറഞ്ഞ് 19,280 ആണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 2,410 രൂപയായി. പവന് 19,600 രൂപയായിരുന്ന സ്വര്‍ണത്തിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് വില കുറഞ്ഞ് 19,520ല്‍...

ഗ്രീസിലെ പ്രതിസന്ധി ഓഹരി വിപണിക്ക് തിരിച്ചടി

07 July 2015

കടപ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഗ്രീസ് തള്ളിയത് രാജ്യത്തെ ഓഹരി വിപണികളെ ബാധിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 287 പോയന്റ് നഷ്ടത്തില്‍ 27805-ലും നി...

നെല്ലിന്റെ താങ്ങുവില 50 രൂപ കൂട്ടി

18 June 2015

നെല്ലിന്റെ താങ്ങുവില 50 രൂപ ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ക്വിന്റലിന് 1,410 രൂപയാകും വില. മുന്തിയ ഇനം നെല്ലിന്റെ വിലയിലും 50 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം 1,450 രൂപ...

ഓഹരി വിപണയില് നേട്ടം

11 June 2015

ഓഹരി വിപണിയില്‍ മികച്ച നേട്ടത്തിന്റെ ദിനം. മുംബൈ സൂചിക 359 പോയിന്റോളം ഉയര്‍ന്നു ക്ലോസ് ചെയ്തു. ദേശീയ സൂചിക 102.05 പോയിന്റ് ഉയര്‍ന്നു. തുടര്‍ച്ചയായ ഇടിവിനുശേഷമാണ് ഓഹരി വിപണിയില്‍ ഇന്നു മികച്ച നേട്ടം ...

മാഗി നൂഡില്‍സ് വില്‍പ്പന നെസ്‌ലെ നിര്‍ത്തലാക്കി

05 June 2015

അമിത തോതില്‍ രാസസാന്നിധ്യം കണ്ടെത്തിയെന്ന കാരണത്താല്‍ മാഗി നൂഡില്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ വില്‍പന നിര്‍ത്തിയെന്ന് ഉല്‍പാദകരായ നെസ്‌ലെ അറിയിച്ചു. മാഗി 2 മിനിറ്റ്‌സ് നൂഡില്‍സ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക...

ബിഗ് ബസാര്‍ മാഗി ന്യൂഡില്‍സ് വില്പന നിര്‍ത്തി

04 June 2015

രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഫ്യൂചര്‍ ഗ്രൂപ്പ് മാഗി ന്യൂഡില്‍സിന്റെ വില്‍പന നിര്‍ത്തി. ഇതോടെ ബിഗ് ബസാര്‍, ഈസി ഡേ, നില്‍ഗിരിസ് തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഇനി മാഗി...

സപ്ലൈകോയുടെ വിറ്റുവരവില്‍ 11 ശതമാനം വര്‍ധനവ്

13 May 2015

2014-15 സാമ്പത്തിക വര്‍ഷത്തില്‍ സപ്ലൈകോയുടെ വിറ്റുവരവ് 3,792 കോടിയായി. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നു സപ്ലൈകോ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.  ...

വെളിച്ചെണ്ണ ഒരു ബ്രാന്റുകൂടി നിരോധിച്ചു

07 May 2015

നേരത്തെ വില്പന നിരോധിച്ച 12 ബ്രാന്റ് വെളിച്ചെണ്ണ കൂടാതെ മറ്റൊരു ബ്രാന്റ് വെളിച്ചെണ്ണകൂടി ഭക്ഷ്യ സുരക്ഷാവകുപ്പ് നിരോധിച്ചു.നിലവാരമില്ലാത്തതാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് \'കേരം ഡ്രേ...

ഓഹരിയില്‍ നിക്ഷേപിക്കുന്നതിന് ഇപിഎഫ്ഒയ്ക്ക് അനുമതി നല്‍കി

27 April 2015

ദീര്‍ഘകാലത്തെ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഓഹരിയില്‍ നിക്ഷേപിക്കുന്നതിന് ഇപിഎഫ്ഒയ്ക്ക് അനുമതി ലഭിച്ചു. ഇപിഎഫ് ഒയുട കൈവശം നിക്ഷേപമായെത്തുന്ന തുകയുടെ അഞ്ച് ശതമാനമാണ് ഇടിഎഫില്‍ നിക്ഷേപിക്...

ഓഹരി വിപണിയില്‍ നേരിയ നഷ്ടം

03 March 2015

ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 34 പോയിന്റ് താഴ്ന്ന് 29425ലും നിഫ്റ്റി സൂചിക 17 പോയിന്റ് താഴ്ന്ന് 8939ലുമാണ് വ്യാപാരം ആരംഭിച്ചത്.  492 കമ്പനികളുടെ ഓഹരിക...

ഓഹരിവിപണികളില്‍ ഉണര്‍വ്

28 February 2015

പ്രതീക്ഷയുണര്‍ത്തി ഓഹരി വിപണി. പൊതുബജറ്റ് അവതരണത്തിനുമുമ്പ് ഓഹരിവിപണികളില്‍ ഉണര്‍വ് പ്രകടം. സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 70 പോയിന്റ് മുകളിലേക്ക്‌പോയി. മോദി സര്‍ക്കാരിന്റെ ആദ്യ പൊ...

Malayali Vartha Recommends