STOCK MARKET
രൂപയിൽ നേട്ടം.... ഓഹരി വിപണിയിൽ ഇടിവ്...
ഓഹരി വിപണിയില് നേരിയ നഷ്ടം
03 March 2015
ഓഹരി വിപണിയില് സമ്മിശ്ര പ്രതികരണം. വ്യാപാരം ആരംഭിച്ചയുടനെ സെന്സെക്സ് സൂചിക 34 പോയിന്റ് താഴ്ന്ന് 29425ലും നിഫ്റ്റി സൂചിക 17 പോയിന്റ് താഴ്ന്ന് 8939ലുമാണ് വ്യാപാരം ആരംഭിച്ചത്. 492 കമ്പനികളുടെ ഓഹരിക...
ഓഹരിവിപണികളില് ഉണര്വ്
28 February 2015
പ്രതീക്ഷയുണര്ത്തി ഓഹരി വിപണി. പൊതുബജറ്റ് അവതരണത്തിനുമുമ്പ് ഓഹരിവിപണികളില് ഉണര്വ് പ്രകടം. സെന്സെക്സ് 200 പോയിന്റ് ഉയര്ന്നപ്പോള് നിഫ്റ്റി 70 പോയിന്റ് മുകളിലേക്ക്പോയി. മോദി സര്ക്കാരിന്റെ ആദ്യ പൊ...
ഓഹരി വിപണികളില് നേട്ടം
24 February 2015
ബജറ്റ് ആഴ്ചയുടെ തുടക്കത്തില് ഓഹരി വിപണികളില് നേട്ടം. സെന്സെക്സ് സൂചിക 117 പോയന്റ് ഉയര്ന്ന് 29348ലും നിഫ്റ്റി സൂചിക 31 പോയന്റ് ഉയര്ന്ന് 8865ലുമെത്തി. 500 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 126 ...
ബജറ്റ് നാളില് ഓഹരി വിപണി പ്രവര്ത്തിപ്പിക്കാന് അനുമതി
23 February 2015
കേന്ദ്രബജറ്റ് അവതരിപ്പിക്കുന്ന ഫിബ്രവരി 28 ശനിയാഴ്ച രാജ്യത്തെ ഓഹരി വിപണികള് പ്രവര്ത്തിപ്പിക്കാന് നിയന്ത്രണസമിതിയായ സെബി അനുമതി നല്കി. സാധാരണ ശനിയാഴ്ച ഓഹരി വിപണികള്ക്ക് അവധിയാണ്. എന്നാല്, പൊതുബജ...
ടൈറ്റന് സ്കിന് പെര്ഫ്യൂംസ് വിപണിയില്
31 January 2015
പുതിയ നിര പെര്ഫ്യൂമുകളുമായി ടൈറ്റന് സ്കിന് കേരള വിപണിയില്. ഏറെ സവിശേഷതകളുള്ള ഫ്രഞ്ച് സൗരഭ്യമാണ് സ്കിന് എന്ന ബ്രാന്ഡില് ടൈറ്റന് കമ്പനി അവതരിപ്പിക്കുന്നത്. ഒട്ടേറെ ഡിയോഡൊറന്റുകള് വിപണിയിലു...
ചെറുകാറുകളില് ആള്ട്ടോ ലോകത്ത് ഒന്നാമത്
22 January 2015
പത്ത് വര്ഷമായി ഇന്ത്യയില് ഏറ്റവുമധികം വില്ക്കുന്ന ചെറുകാര് എന്ന ഖ്യാതി നേടിയ മാരുതി സുസുക്കിയുടെ ആള്ട്ടോ ഇപ്പോള് ലോകത്തും \'നമ്പര് വണ്\'. 2014ല് ലോകത്തില് ഏറ്റവുമധികം വില്പന നടന്ന...
ഓഹരി വിപണിയില് നേട്ടം
20 January 2015
ബോംബെ ഓഹരി വിപണിയില് മൂന്നേറ്റം. തുടര്ച്ചയായ മൂന്നാം ദിവസമാണ് വിപണി നേട്ടമുണ്ടാക്കുന്നത്. സെന്സെക്സ് 140 പോയിന്റ് ഉയര്ന്ന് 28,262.01 പോയിന്റിലും നിഫ്റ്റി 36.90 പോയിന്റ് ഉയര്ന്ന് 8,550.70 പോയിന്...
മഹീന്ദ്ര സ്കോര്പിയോ എസ് 4 പ്ലസ് വിപണിയില്
13 January 2015
സ്പോര്ട് യൂട്ടിലിറ്റി വാഹനം (എസ് യു വി) സ്കോര്പിയോയുടെ പുതിയ വേരിയന്റ് എസ് 4 പ്ലസ് മഹീന്ദ്ര വിപണിയില് അവതരിപ്പിച്ചു. മുന്നില് രണ്ട് എയര്ബാഗുകള്, എ ബി എസ്, ഇ ബി ഡി, സീറ്റ്ബെല്റ്റ് റിമെയ്ന്ഡര...
സ്വര്ണവില പവന് 120 രൂപ കുറഞ്ഞു
08 January 2015
സ്വര്ണവില പവന് 120 രൂപ കുറഞ്ഞ് 20,280 രൂപയായി. 2,535 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ദിവസം 20,400 രൂപയായിരന്നു പവന്റെ വില. ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്. ഈ മാസം ആരംഭിച്ചപ്പോള് 20,080 ര...
ഓഹരിവിപണി കൂപ്പുകുത്തി; വന് തകര്ച്ച
06 January 2015
ഇന്ത്യന് ഓഹരി വിപണികളില് വന് തകര്ച്ച. വ്യാപാരം ആരംഭിച്ചപ്പോള് മുതല് വിപണിയില് ഇടിവാണ് കാണിക്കുന്നത്. തുടക്കത്തില് സെന്സെക്സ് 560 പോയിന്റ് വരെ ഇടിഞ്ഞു. ആഗോള വിപണിയിലുണ്ടായ ഇടിവാണ് ഇന്ത്യന്...
മോട്ടൊറോള 4ജി ഫോണുകള് ഇന്ത്യയില് ഉടനെത്തുന്നു
15 December 2014
വിലകുറഞ്ഞ 4 ജി മൊബൈല് ഹാന്ഡ്സെറ്റുകള് അടുത്ത വര്ഷം ഇന്ത്യയില് അവതരിപ്പിക്കുമെന്ന് മോട്ടൊറോള. ഇന്ത്യയിലെയും ബ്രസീലിലെയും വിപണി ലക്ഷ്യമാക്കിയാണ് 4ജി ഹാന്ഡ് സെറ്റുകള് വിപണിയിലിറക്കാന് പദ്ധതി തയ...
സപ്ലൈകോ ക്രിസ്മസ് ഫെയര് ഇന്ന് ആരംഭിക്കും
10 December 2014
സപ്ലൈകോ ക്രിസ്മസ് ഫെയറുകള് ഇന്നാരംഭിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്തു മുഖ്യമന്ത്രി ഉമ്മന് ചാണ്ടി നിര്വഹിക്കും. ജില്ലാ ഫെയറുകള് 15 ന് ആരംഭിക്കും. ...
പുതിയ മിനി കൂപ്പര് വിപണിയില്
22 November 2014
ഐതിഹാസിക ബ്രിട്ടീഷ് കാറായ മിനി കൂപ്പറിന്റെ മൂന്നു ഡോര്, അഞ്ചു ഡോര് മോഡലുകള് ഇന്ത്യയില് ബിഎംഡബ്ല്യു അവതരിപ്പിച്ചു. ബ്രിട്ടനിലെ ഓക്സ്ഫഡ് പ്ലാന്റില് നിര്മിച്ച് ഇവിടേക്ക് ഇറക്കുമതി ചെയ്താണു വ...
പ്രമുഖ എയര്ലൈന് കമ്പനിയായ കിങ്ഫിഷറിന്റെ ഓഹരി ഇടപാടുകള്ക്ക് വിലക്ക്
10 November 2014
രാജ്യത്തെ പ്രമുഖ എയര്ലൈന് കമ്പനിയായ കിങ് ഫിഷറിന് ഓഹരി വിപണിയില് വിലക്ക്. യു.ബി എന്ജിനിയറിങിനും വിലക്ക് ഏര്പ്പെടുത്തിയതായി ബിഎസ്ഇയും എന്എസ്ഇയും അറിയിച്ചു. ഇരു കമ്പനികളിലെയും പ്രൊമോട്ടര്മാരുടെ...
പുതിയ സ്വിഫ്റ്റ് വിപണിയില്
30 October 2014
രാജ്യത്തെ ഏറ്റവും വലിയ കാര് കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ, ജനപ്രിയ ഹാച്ച്ബാക്ക് കാറായ സ്വിഫ്റ്റിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തിച്ചു. നിലവിലുള്ള സ്വിഫ്റ്റിനെക്കാള് 10 ശതമാനം കൂടുതല് ഇന്ധന...
സ്വര്ണപ്പാളി വിവാദമടക്കം നിലനില്ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്ഭരണം നല്കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...
സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു; മോശം സർവീസ്, കാലതാമസം പരാതികൾ വർദ്ധിച്ചു






















