STOCK MARKET
ഓഹരി വിപണിയില്‍ നേട്ടം.... രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്ന് 85 നിലവാരത്തിലും താഴെയെത്തി
വിപണികള്‍ ഉണര്‍വിലേക്ക്; സെന്‍സെക്സ് 20000 കടന്നു
11 September 2013
ഒരിടവേളക്കുശേഷം ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 20000 പോയിന്റ് കടന്നു. സെന്‍സെക്സ് 33.48 പോയിന്റ് ഉയര്‍ന്ന് 20030.57ലെത്തി. നിഫ്റ്റി 7.90 പോയിന്റ് നേട്ടത്തില്‍ 5904.65ലുമെത്തി. മൂലധന സാ...
രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോഡ് ഇടിവ്
06 August 2013
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. ചെവ്വാഴ്ച രാവിലെ 61.40 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. 60.88 രൂപയായിരുന്നു ഇന്നലെ രൂപയുടെ മൂല്യം. ഈ സ്ഥിതിയില്‍ റിസര്‍വ് ബാങ്ക് ശക്തമായ ...
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഓഹരി വിപണിയും കുത്തോട്ട്
03 July 2013
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 37 പൈസ കുറഞ്ഞ് ഡോളറിന് 60.03 രൂപ എന്ന നിലയിലേക്കാണ് മൂല്യം താഴ്ന്നത്. ഡോളറിന് ആവശ്യക്കാരേറിയതാണ് മൂല്യത്തകര്ച്ചയ്...
ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി
23 May 2013
ആഗോളവിപണികള്‍ കൂപ്പുകുത്തിയപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയും തകര്‍ന്നു. സെന്‍സെക്സ് 387.91 പോയന്റ് ഇടിഞ്ഞ് 19,674.33 ലേക്ക് താഴ്ന്നപ്പോള്‍ നിഫ്റ്റി 127.45 കുറഞ്ഞ് 5,967.05 ല്‍ ക്ലോസ് ചെയ്തു. ആ...
മൂന്നുമാസത്തിനുശേഷം ഇന്ത്യന്‍ ഓഹരി വിപണി 20000 കടന്നു
08 May 2013
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍. മൂന്നുമാസത്തിനുശേഷം സെന്‍സെക്സ് ഇരുപതിനായിരത്തിന് മുകളിലെത്തി.സെന്‍സെക്സ് 135 പോയന്റ് ഉയര്‍ന്ന് 20024 പോയന്റിലും, നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 6069 പോയിന്...
സാമ്പത്തിക ലോകത്തിന് പുതുചിത്രം
29 November 2012
ന്യൂഡല്‍ഹി : നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മേധാവിയായി ഏപ്രിലില്‍ ചുമതലയേല്‍ക്കുമ്പോള്‍ ചിത്ര രാമകൃഷ്ണ ലോകത്തെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ നയിക്കുന്ന അപൂര്‍വം വനിതകളിലൊരാളാകും. മുന്ന...


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..

അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..
