ഓഹരി വിപണയില് നേട്ടം

ഓഹരി വിപണിയില്‍ മികച്ച നേട്ടത്തിന്റെ ദിനം. മുംബൈ സൂചിക 359 പോയിന്റോളം ഉയര്‍ന്നു ക്ലോസ് ചെയ്തു. ദേശീയ സൂചിക 102.05 പോയിന്റ് ഉയര്‍ന്നു.
തുടര്‍ച്ചയായ ഇടിവിനുശേഷമാണ് ഓഹരി വിപണിയില്‍ ഇന്നു മികച്ച നേട്ടം കൈവരിക്കാനായത്. സെന്‍സെക്‌സ് 359.25 പോയിന്റ് ഉയര്‍ന്ന് 26480.5ല്‍ ക്ലോസ് ചെയ്തു. 8124.45ലാണ് നിഫ്ടിയുടെ ക്ലോസിങ്.
ബിഎച്ച്ഇഎല്‍, വിപ്രോ, ബജാജ് ഓട്ടോ, റിയലന്‍സ്, എല്‍ ആന്‍ഡ് ടി എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ സിപ്ല നഷ്ടത്തിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha