Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 680 രൂപയുടെ വർദ്ധനവ്

11 MARCH 2026 12:32 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വർണവില ഇന്നും വർദ്ധനവ്. ​ഗ്രാമിന് 85 രൂപ വർധിച്ച് 14,970 രൂപയും പവന് 680 രൂപ വർധിച്ച് 1,19,760 രൂപയുമായി. ഇന്നത്തെ വിലയിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.35 ലക്ഷം രൂപ വേണം. മൂന്നു ശതമാനം ജിഎസ്ടി, 10 ശതമാനം പണിക്കൂലി, ഹോൾമാർക്കിങ് ചാർജ് അതിൻറെ നികുതി എന്നിവ സഹിതമാണിത്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് മൂന്നു ശതമാനം മുതൽ മുപ്പതു ശതമാനം വരെയാണ് സംസ്ഥാനത്ത് പണിക്കൂലി ഈടാക്കുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുകയായിരുന്നു. എന്നാൽ ഇന്നലത്തെ വില വർധനവ് ഇന്നും തുടരുന്ന കാഴ്ചയാണ് വിപണിയിലുള്ളത്. ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണനിക്ഷേപ പദ്ധതികൾ, സ്വർണക്കട്ടികൾ എന്നിവയ്ക്കും ആവശ്യക്കാർ നിരവധിയാണ്.
അതേസമയം വില കുതിക്കാൻ തുടങ്ങിയതോടു കൂടി സ്വർണം വാങ്ങാൻ ആളുകൾ മടിക്കുന്ന സാഹചര്യമുണ്ട്. ഇത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കി. ഡിസംബർ 23ന് വില ഒരു ലക്ഷം കടന്നതിന് പിന്നാലെ പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്

. പാരമ്പരാ​ഗത രീതിയിൽ നിന്നും മാറി വിവാഹ ആവശ്യക്കാർ കൂടുതലും സ്വർണം ഒഴിവാക്കിയുള്ള ബദൽ മാർ​ഗങ്ങളാണ് സ്വീകരിച്ചു വരുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണാഭരണം പോലെ തോന്നിപ്പിക്കുന്ന ആഭരണങ്ങൾ വാങ്ങുകയും വാടകയ്ക്ക് എടുക്കുകയും ചെയ്യുന്ന ട്രെൻഡാണ് നിലവിൽ കേരളത്തിലിപ്പോഴുള്ളത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറക്കുന്നതിനിടെ ഒരു എഞ്ചിനില്‍ തീപിടിച്ചു; 17 പേർ കത്തി കരിഞ്ഞു..! കണ്ട് നിന്നവർ ഞെട്ടി  (14 minutes ago)

‘അച്ഛാ... ഞങ്ങൾ മരിച്ചുപോകും’: പോയി ചാവ്, മക്കളെ കനാലിലെറിഞ്ഞ് ഈ തന്ത..! ദൈവമേ ഈ അവസ്ഥ കൂസലില്ലാതെ അച്ഛൻ കസ്റ്റഡിയിൽ  (20 minutes ago)

സതീശനെ ഒതുക്കാൻ നെട്ടോട്ടം; മന്ത്രിമാർ കൂട്ടത്തോടെ രംഗത്ത്, വമ്പൻ നീക്കങ്ങൾ ഇങ്ങനെ; മുരളി കലക്കി  (31 minutes ago)

സതീശനെ ഒതുക്കാൻ നെട്ടോട്ടം; മന്ത്രിമാർ കൂട്ടത്തോടെ രംഗത്ത്, വമ്പൻ നീക്കങ്ങൾ ഇങ്ങനെ; മുരളി കലക്കി  (36 minutes ago)

ഉമറിനെ കൊണ്ട് വാ തുറപ്പിച്ചു..!ഒടുവിൽ കെട്ടി താഴ്ത്തിയ അഭിറാമിന്റെ ഫോൺ തൂക്കി,ട്വിസ്റ്റ് ഇങ്ങനെ  (43 minutes ago)

രാജ്യം കുലുങ്ങി വിറച്ചു 4.1 തീവ്രതയിൽ ഭൂചലനം പ്രവാസികൾ അടിയന്തര മുന്നറിയിപ്പ്,ജാഗ്രത  (47 minutes ago)

മസ്ജിദ് വളഞ്ഞ് സൈന്യം..! കൊടും ഭീകരൻ ഭട്ട്ന്റെ തല ചിതറി,കുല്‍ഗാമില്‍ ആഘോഷം ധീരന്മാർക്ക് രാജ്യത്തിൻറെ സല്യൂട്ട്  (49 minutes ago)

ശബരിമല നെഞ്ചിലെ തീയാണ് കെ.മുരളീധരന് ... അട്ടിമറിക്ക് സാധ്യതയെന്ന് സംശയം വലവിരിച്ച് ഇന്റലിജൻസ്  (58 minutes ago)

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (5 hours ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (5 hours ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (5 hours ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (6 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (6 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (6 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (7 hours ago)

Malayali Vartha Recommends