Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെക്കോര്‍ഡ് താഴ്ചയിൽ ഓഹരി വിപണിയിൽ... സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നനിലയിൽ

11 MARCH 2026 12:40 PM IST
മലയാളി വാര്‍ത്ത

റെക്കോര്‍ഡ് താഴ്ച തുടര്‍ന്ന് ഓഹരി വിപണി. രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നു.

ഇന്ന് രാവിലെ 10:37 ന് സെന്‍സെക്‌സ് 606.95 പോയിന്റ് അഥവാ 0.78% ഇടിഞ്ഞ് 77,599.03 ലും നിഫ്റ്റി 171.45 പോയിന്റ് അഥവാ 0.71% ഇടിഞ്ഞ് 24,090.15 ലും എത്തി

. ഏകദേശം 2,373 ഓഹരികള്‍ നേട്ടമുണ്ടാക്കി, 1,123 ഓഹരികള്‍ നഷ്ടത്തിലായി, 159 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. പശ്ചിമേഷ്യന്‍ യുദ്ധം ഉടന്‍ അവസാനിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് വില കുറഞ്ഞത് കഴിഞ്ഞ ദിവസം വിപണിയില്‍ പ്രതിഫലിച്ചിരുന്നു. യുദ്ധം ഉടനെ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായി.

കനത്ത തകര്‍ച്ചയില്‍ നിന്ന് തിരിച്ചു കയറിയിരുന്നു. രാവിലെ വ്യാപാരത്തിനിടെ സെന്‍സെക്സ് 400 പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 24,150 നിലവാരത്തിന് മുകളിലെത്തിയിട്ടുണ്ടായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (16 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (21 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (25 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (28 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (31 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

Malayali Vartha Recommends