ഥാപ്പാര്‍ യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ പ്രവേശനം

ഥാപ്പാര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള എല്‍.എം. ഥാപ്പാര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്- ല്‍ 2014-15 അധ്യയന വര്‍ഷത്തേയ്‌ക്ക് എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ദ്വിവത്സര എം.ബി.എയ്‌ക്കുള്ള യോഗ്യത മാനദണ്‌ഡങ്ങള്‍
1) 50% മാര്‍ക്കോടെയുള്ള ഏതെങ്കിലും ബിരുദം/തത്തുല്യമായ സിജിപിഎ അല്ലെങ്കില്‍ ഏതെങ്കിലുംകലും സര്‍വ്വകലാശാലയില്‍ നിന്നോ സ്ഥാപനത്തിന്‍ നിന്നോ ഉള്ള തത്തുല്യഗ്രേഡ്.
2) അപേക്ഷകന് CAT/CMAT/GMAT/GRE എന്നിവയില്‍ വാലിഡ് സ്‌കോര്‍ ഉണ്ടായിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷാഫോം www.thapar.edu-ല്‍ ലഭ്യമാണ്
പൂരിപ്പിച്ച അപേക്ഷകള്‍, ഥാപ്പര്‍ യൂണിവേഴ്‌സിറ്റി, പട്യാല-147004-ന്റെ പേരില്‍ മാറാവുന്ന 1500/രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്‌റ്റ് സഹിതം തപാലില്‍ അയയ്‌ക്കണം. 2014 ഫെബ്രുവരി 3 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha