സര്‍വേയര്‍ (മൈനിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കാം

എസ്എസ്എല്‍സിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈനിംഗ് സേഫ്റ്റിയുടെ കോന്പിറ്റന്സി സര്‍വേ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ മൈനിംഗ് ആന്‍ഡ് മൈനിംഗ് സര്‍വേയില്‍ ഡിപ്ലോമയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈനിംഗ് സേഫ്റ്റി അനുവദിച്ച സര്‍വേയര്‍ കൊമ്പിട്ടൻസി റ്റന്‍സി സി സര്‍ട്ടിഫിക്കറ്റും ഉള്ളവർക്ക് സര്‍വേയര്‍ (മൈനിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കാം .
പ്രായം- 01.03.2017 ന് 18-30 വയസ്. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്- 100 രൂപ. Western Coal field Limited, Nagpurഎന്ന പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി ഫീസടയ്ക്കാം.
കൂടുതല്‍ വിവരങ്ങള്‍ www.westerncoal.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
https://www.facebook.com/Malayalivartha



























