Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും


സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്


ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്‌പേസ് എക്‌സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...


വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും


മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം,പൊലീസിനെയും ഫയർ ഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി..പിന്നീട് രാത്രി ഒരുമണിയോടെ പാമ്പിനെ താഴെയിറക്കി...

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

12 MARCH 2026 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

അരിവിലക്കയറ്റമുണ്ടെന്ന പ്രചാരണത്തില്‍ വാസ്തവമില്ല; ദേശീയതലത്തില്‍ വിലക്കയറ്റത്തോത് വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥരോട് നിർദേശിച്ച് മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16409 പേർ അറസ്റ്റിൽ

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത... കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

പേരൂർക്കട ആശുപത്രിയിലെ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; അധികൃതരിൽനിന്ന് വിശദീകരണം തേടി മന്ത്രി കെ. മുരളീധരൻ

ജീവ-സുയാത്ര മിഷൻ.... ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്കുവേണ്ടി ആര് വിളിച്ചുപറഞ്ഞാലും വിട്ടുവീഴ്ച കാണിക്കരുതെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ച് മുഖ്യമന്ത്രി

സങ്കടക്കാഴ്ചയായി... കൊണ്ടോട്ടി മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം.

ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. മലപ്പുറം മേലാറ്റൂർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക സൂചനകളുള്ളത്. കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുവിനെ ഇറക്കി മടങ്ങി വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.

നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന സ്വകാര്യ ബസിലേക്ക് നേർക്കുനേർ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുളളത് .

അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം തുടങ്ങി. കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുക്കാനായത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.

കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് നിസാര പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരിവിലക്കയറ്റമുണ്ടെന്ന പ്രചാരണത്തില്‍ വാസ്തവമില്ല; ദേശീയതലത്തില്‍ വിലക്കയറ്റത്തോത് വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥരോട് നിർദേശിച്ച് മന്ത്രി അനൂപ് ജേക്കബ്  (2 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16409 പേർ അറസ്റ്റിൽ  (4 minutes ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത... കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (14 minutes ago)

പേരൂർക്കട ആശുപത്രിയിലെ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; അധികൃതരിൽനിന്ന് വിശദീകരണം തേടി മന്ത്രി കെ. മുരളീധരൻ  (14 minutes ago)

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിനെ സഹായിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും നിരന്തരം നടക്കുന്നു; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ ഉപസംഘടനകളുടെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ  (16 minutes ago)

പഞ്ചാബിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു കുട്ടികളുൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (19 minutes ago)

മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും  (28 minutes ago)

ജീവ-സുയാത്ര മിഷൻ.... ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്കുവേണ്ടി ആര് വിളിച്ചുപറഞ്ഞാലും വിട്ടുവീഴ്ച കാണിക്കരുതെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ച് മുഖ്യമന്ത്ര  (37 minutes ago)

സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്  (56 minutes ago)

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്‌പേസ് എക്‌സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...  (1 hour ago)

വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും  (1 hour ago)

7 ദിവസം മുൻപ് തുറന്ന തനിഷ്ക്..!ജ്വല്ലറിയിലെ ലോക്കർ തൊട്ടില്ല..20 kg തൂക്കി കാമുകിയും അമ്മയപ്പനും അറസ്റ്റിൽ..!  (8 hours ago)

വീഡിയോ കോളിൽ തൂങ്ങിനിന്ന് കാമുകൻ, പിന്നാലെ തൂങ്ങി കാമുകി; മുറി തുറന്ന ബന്ധുക്കൾ ഞെട്ടി!സംഭവിച്ചത്..  (8 hours ago)

കേട്ടതൊന്നുമല്ല സത്യം; പ്രവചനം ഇങ്ങനെ! 17 വരെ കൊടുംമഴ വരുന്നു, ഇനി സംഭവിക്കുന്നത്...!  (8 hours ago)

ഓ ഇതൊന്നും അധിക കാലം പോവില്ല,വിവാഹവേഷത്തിൽ നിന്ന് റിമിയോട് അവർ,റോയ്സിനെ കുറിച്ച് പറയണ്ട,കട്ടകലിപ്പ്  (8 hours ago)

Malayali Vartha Recommends