Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും


സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്


ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്‌പേസ് എക്‌സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...


വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും


മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം,പൊലീസിനെയും ഫയർ ഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി..പിന്നീട് രാത്രി ഒരുമണിയോടെ പാമ്പിനെ താഴെയിറക്കി...

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം നൽകി

12 MARCH 2026 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

അരിവിലക്കയറ്റമുണ്ടെന്ന പ്രചാരണത്തില്‍ വാസ്തവമില്ല; ദേശീയതലത്തില്‍ വിലക്കയറ്റത്തോത് വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥരോട് നിർദേശിച്ച് മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16409 പേർ അറസ്റ്റിൽ

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത... കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

പേരൂർക്കട ആശുപത്രിയിലെ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; അധികൃതരിൽനിന്ന് വിശദീകരണം തേടി മന്ത്രി കെ. മുരളീധരൻ

ജീവ-സുയാത്ര മിഷൻ.... ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്കുവേണ്ടി ആര് വിളിച്ചുപറഞ്ഞാലും വിട്ടുവീഴ്ച കാണിക്കരുതെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ച് മുഖ്യമന്ത്രി

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം നൽകി


ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാക്കി. നിലവിൽ ഈ വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന വേഗപരിധി 60 കിലോമീറ്ററായിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതും ഗതാഗത സൗകര്യങ്ങൾ വിപുലമായതുമാണ് പുതിയ വേഗപരിധി നിശ്ചയിക്കാൻ കാരണമായത്. ഇത് സംബന്ധിച്ചുള്ള സർക്കുലർ ട്രാൻസ്പോർട്ട് കമ്മിഷണർ പുറത്തിറക്കി. പുതിയ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ ദേശീയപാതകളും സംസ്ഥാനപാതകളും ഉൾപ്പെടെ വിവിധ പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതത്തിനാണ് ഉയർന്ന വേഗപരിധി ബാധകമാകുന്നത്.

അതേസമയം സ്കൂൾ സമയങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ഗതാഗതനിയന്ത്രണങ്ങളിൽ മാറ്റമില്ല. രാവിലെ സ്കൂൾ സമയം ആരംഭിക്കുന്ന സമയത്തും വൈകുന്നേരം വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങുന്ന സമയത്തും ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് ഓരോ മണിക്കൂർ വീതം ഗതാഗതനിരോധനം തുടരും.. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നിയന്ത്രണം തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പുതിയ വേഗപരിധി പ്രാബല്യത്തിൽ വന്നാലും അപകടസാധ്യത കൂടുതലുള്ള മേഖലകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ പൊലീസ് ഏർപ്പെടുത്താൻ കഴിയുമെന്നും സർക്കുലറിലുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തമാക്കി ഗതാഗതവകുപ്പ്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന... 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ചൈന വിജയകരം...  (5 minutes ago)

കേരളത്തിലും മീനാക്ഷിക്ക് ആരാധകർ... മധുരയിലെ കോടികളുടെ സ്വർണ കവർച്ച; മുഖ്യപ്രതി നിഷാന്തിനെ തേടി കേരളത്തിലേക്കും അന്വേഷണം, മൂന്നാറിലെ യാത്രാ വീഡിയോകൾ നിർണായക സൂചന; അറസ്റ്റിലായ ഇൻഫ്ളുവൻസർ മീനാക്ഷിയുടെ ഇൻ  (15 minutes ago)

അരിവിലക്കയറ്റമുണ്ടെന്ന പ്രചാരണത്തില്‍ വാസ്തവമില്ല; ദേശീയതലത്തില്‍ വിലക്കയറ്റത്തോത് വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥരോട് നിർദേശിച്ച് മന്ത്രി അനൂപ് ജേക്കബ്  (21 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16409 പേർ അറസ്റ്റിൽ  (23 minutes ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത... കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (33 minutes ago)

പേരൂർക്കട ആശുപത്രിയിലെ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; അധികൃതരിൽനിന്ന് വിശദീകരണം തേടി മന്ത്രി കെ. മുരളീധരൻ  (33 minutes ago)

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിനെ സഹായിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും നിരന്തരം നടക്കുന്നു; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ ഉപസംഘടനകളുടെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ  (35 minutes ago)

പഞ്ചാബിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു കുട്ടികളുൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (38 minutes ago)

മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും  (47 minutes ago)

ജീവ-സുയാത്ര മിഷൻ.... ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്കുവേണ്ടി ആര് വിളിച്ചുപറഞ്ഞാലും വിട്ടുവീഴ്ച കാണിക്കരുതെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ച് മുഖ്യമന്ത്ര  (56 minutes ago)

സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്  (1 hour ago)

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്‌പേസ് എക്‌സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...  (1 hour ago)

വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും  (1 hour ago)

7 ദിവസം മുൻപ് തുറന്ന തനിഷ്ക്..!ജ്വല്ലറിയിലെ ലോക്കർ തൊട്ടില്ല..20 kg തൂക്കി കാമുകിയും അമ്മയപ്പനും അറസ്റ്റിൽ..!  (8 hours ago)

വീഡിയോ കോളിൽ തൂങ്ങിനിന്ന് കാമുകൻ, പിന്നാലെ തൂങ്ങി കാമുകി; മുറി തുറന്ന ബന്ധുക്കൾ ഞെട്ടി!സംഭവിച്ചത്..  (8 hours ago)

Malayali Vartha Recommends