Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി... മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ

12 MARCH 2026 10:46 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടൻ മോഹൻലാൽ. മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ പോഡ്കാസ്റ്റിൽ പറഞ്ഞു. പിണറായി വിജയൻ- മോഹൻലാൽ അഭിമുഖം കേരളത്തിൽ വൻ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് മോഹൻലാൽ എത്തിയിട്ടുള്ളത്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം പ്രചോദിപ്പിക്കുന്നതാണ്.

വാക്കിനേക്കാൾ പ്രവൃത്തിക്ക് പ്രധാന്യം നൽകുന്ന വ്യക്തിയാണ് മോദിയെന്നും മോഹൻലാൽ പറഞ്ഞു. മോദി രാജ്യത്തെ അമ്മയായി കണ്ട് സ്നേഹിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ മൈ ജിഒവി ഇന്ത്യ യൂട്യൂബ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ലാൽ.


"ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പലതവണ കൂടിക്കാഴ്ച നടത്താൻ എനിക്ക് ഭാ​ഗ്യം ലഭിച്ചു. ന്യൂഡൽഹിയിലെ ഔദ്യോ​ഗിക വസതിയിൽ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാനായി കഴി‍ഞ്ഞതിൽ അഭിമാനമുണ്ട്. യഥാർഥ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണവുമുള്ള നേതാവ് എന്ന വൈബാണ് ഓരോ തവണ അദ്ദേഹത്തെ സന്ദർശിക്കുമ്പോഴും എനിക്ക് ലഭിച്ചത്.

രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം പ്രചോദിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ ശക്തിയെയും കാഴ്ചപ്പാടിലെ വ്യക്തതയെയും ഞാനെന്നും ആരാധിച്ചിട്ടുണ്ട്. കലാകാരൻമാരോട് അദ്ദേഹം കാണിക്കുന്ന കരുതലും ഊഷ്മളതയും ഞാൻ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്. വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടാണ് ഞാൻ അദ്ദേഹത്തെ സന്ദർശിച്ചത്.

ഏത് സമയത്തും എന്ത് സഹായത്തിനും സമീപിക്കാമെന്ന് അദ്ദേഹം വാക്ക് തന്നു. ​ഗുരുവായൂരിൽ എന്റെ സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിനിടെ അദ്ദേഹം അടുത്തേക്ക് വന്ന് സ്നേഹം പ്രകടിപ്പിച്ചു. യോ​ഗയ്ക്ക് ആ​ഗോള ശ്രദ്ധ ലഭിക്കുന്നതിന് അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളിൽ എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്.

വാക്കിനേക്കാൾ പ്രവർത്തിക്കാണ് പ്രാധാന്യം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് മോദിയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാനും ആ മന്ത്രത്തെയാണ് പിന്തുടരുന്നത്. അദ്ദേഹം സ്നേഹം പരത്തുന്നു. അദ്ദേഹത്തിന് അടുത്ത് നിൽക്കുമ്പോൾ‌ തന്നെ നമുക്കത് അനുഭവിക്കാൻ കഴിയും. അദ്ദേഹം രാജ്യത്തെ അമ്മയെപ്പോലെ സ്നേഹിക്കുന്നു. അദ്ദേഹത്തിന് ഈ​ഗോ ഇല്ല. ഒരു യോ​ഗിക്ക് സമാനമായ ധ്യാനനിരതമായ അവസ്ഥയിലാണ് അദ്ദേഹം".- മോഹൻലാൽ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (53 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends