പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ജോലി; മുൻപരിചയം വേണ്ട:363 ഒഴിവുകള്‍ – ECIL റിക്രൂട്ട്മെന്റ് 2024
പരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ ECIL ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റെഡ് ഇപ്പോള്‍ Graduate Engineering Apprentices (GEA), Diploma/Technician apprentices (TA) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധഡിഗ്രി , ഡിപ്ലോമ ഉള്ളവര്‍ക്ക് Graduate Engineering Apprentices (GEA), Diploma/Technician apprentices (TA) പോസ്റ്റുകളിലായി മൊത്തം 363 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 5 മുതല്‍ 2023 ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.
ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റെഡ് യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
Graduate Engineering Apprentices (GEA) – (ECE, CSE, MECHANICAL, EEE, CIVIL & EIE) 250
2. Diploma/Technician apprentices (TA) (GEA) – (ECE, CSE, MECHANICAL, EEE, CIVIL & EIE) 113
Total 363
Electronics Corporation Of India Limited ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 25 വയസ്സാണ് ..SC/ST/ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 വർഷവും OBC/കാർക്ക് 3 വർഷവും PWD വിഭാഗത്തിന് 10 വർഷയും വയസ്സിളവ് ഉണ്ട്
അംഗീകൃത കോളേജുകളിൽ നിന്നോ അംഗീകൃത ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്നോ 2021 ഏപ്രിൽ 1-നോ അതിന് ശേഷമോ മുഅതാത് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ നാല് വർഷത്തെ B.E / B.Tech കോഴ്‌സ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം .ഡിപ്ലോമ അപ്രന്റീസുകളുടെ കാര്യത്തിൽ, 2021 ഏപ്രിൽ 1-നോ അതിനുശേഷമോഅതെത് ശാഖകളിൽ 3 വർഷത്തെ ഡിപ്ലോമ പാസായ ഉദ്യോഗാർത്ഥികൾ ആയിരിക്കണം .
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 15 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.ecil.co.in/
https://www.facebook.com/Malayalivartha