പോസ്‌റ്റ് ബേസിക് ബി.എസ്സി. നഴ്‌സിംഗ് പ്രവേശനപരീക്ഷ 6-ന്

കേരള ഗവണ്‍മെന്റ്/സ്വാശ്രയ കോളജുകളില്‍ 2014-15 വര്‍ഷത്തെ പോസ്‌റ്റ് ബേസിക് ബി.എസ്സി. നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളില്‍ ജൂലൈ ആറിനു നടക്കും. ഹാള്‍ടിക്കറ്റുകള്‍ www.lbscentre.in എന്ന വെബ് സൈറ്റില്‍നിന്നു ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560361, 2560362, 2560363, 2560364, 2560365.
https://www.facebook.com/Malayalivartha