ഗുജറാത്തിലെ ഇൻസ്റ്റിറ്റിയുടെ ഓഫ് റൂറൽ മാനേജ്‌മന്റ് ആനന്ദിൽ (ഇർമ) പ്രവർത്തിക്കുന്ന രവി ജെ മത്തായി ലൈബ്രറിയിലേക്ക് ലൈബ്രറി ട്രെയിനിമാരുടെ അപേക്ഷ ക്ഷണിച്ചു

ഗുജറാത്തിലെ ഇൻസ്റ്റിറ്റിയുടെ ഓഫ് റൂറൽ മാനേജ്‌മന്റ് ആനന്ദിൽ (ഇർമ) പ്രവർത്തിക്കുന്ന രവി ജെ മത്തായി ലൈബ്രറിയിലേക്ക് ലൈബ്രറി ട്രെയിനിമാരുടെ അപേക്ഷ ക്ഷണിച്ചു.ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല . എഴുത്തു പരീക്ഷ ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് .ഒരു വര്ഷത്തെത്തേക്കു താത്കാലികമായിട്ടായിരിക്കും നിയമനം .
യോഗ്യത:ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം .അവസാന വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം .ഇംഗ്ലീഷിലുള്ള ആശയവിനിമയ ശേഷി ,ലൈബ്രറികളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർയു കളിലെ പ്രവർത്തി പരിജയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്
തെരെഞ്ഞെടുക്കപെടുന്നവർക്കു 14 ,000 രൂപ പ്രതിമാസം സ്റ്റൈപൻഡ് ആയി ലഭിക്കും .
അപേക്ഷിക്കേണ്ട വിധം :www .irma .ac .in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഇതേ വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് .
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :ജൂൺ 15
https://www.facebook.com/Malayalivartha