തെലങ്കാനയിലെ നോർത്തേൺ പവർ ഡിസ്ട്രിബ്യുഷൻ കമ്പനിയുടെ എലെക്ട്രിക്കൽ വിഭാഗത്തിൽ സബ് എൻജിനീയർ തസ്തികയിലെ 497 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

തെലങ്കാനയിലെ നോർത്തേൺ പവർ ഡിസ്ട്രിബ്യുഷൻ കമ്പനിയുടെ എലെക്ട്രിക്കൽ വിഭാഗത്തിൽ സബ് എൻജിനീയർ തസ്തികയിലെ 497 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു .നേരിട്ടുള്ള നിയമനമാണ് .
യോഗ്യത :ഇലെക്ട്രിക്കൽ/ഇലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ .അല്ലെങ്കിൽ ഇലെക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ഒപ്പം ഇലെക്ട്രിക്കൽ /ഇലെക്ട്രിക്കൽ ആൻഡ് എലെക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം .
പ്രായം 2018 ജനുവരി ഒന്നിന് 18 നും 44 നും ഇടയിൽ .വിശദമായ വിജ്ഞാപനം www .tsnpdcl .in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് .ഓൺലൈനായി അപേക്ഷിക്കണം .അപേക്ഷ ഫീസ് 100 രൂപ .രജിസ്‌ട്രേഷൻ സമയത്തു ഫോട്ടോയും ഒപ്പം ഡൌൺലോഡ് ചെയ്യണം .
https://www.facebook.com/Malayalivartha