EMPLOYMENT NEWS
ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞവർക്കും അല്ലാത്തവർക്കും ഇതാ ഒരു സന്തോഷ വാർത്ത..ഗൾഫിൽ കൈ നിറയെ ഒഴിവുകൾ
കുഫോസില്‍ വിവിധ ഒഴിവുകളിലേക്ക് അപക്ഷ ക്ഷണിച്ചു
12 June 2015
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) അക്കാദമിക് കണ്‍സള്‍ട്ടന്റ്, വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രഫസര്‍മാര്‍ എന്നിവരുടെ കരാര്‍ നിയമത്തിന് അപക്ഷകള്‍ ക്ഷണിച്ചു. അക്കാദമിക് കണ്‍സല്‍ട്ടന്റ...
പിഎസ്സി വിജ്ഞാപനം ലക്ചറര്‍, കെമിസ്റ്റ്
11 June 2015
പിഎസ്സി 11 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2015 മേയ് 29. www.keralapsc.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂലൈ ഒന്നുവരെ അപേക്ഷിക്കാം. ജനറല്‍ റിക്രൂട്ട്മെന്റ്സംസ്ഥാനതല...
എല്‍.ഐ.സിയില്‍ 5066 അപ്രന്റിസ് ഡവലപ്മെന്റ് ഓഫീസര്‍
10 June 2015
ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എല്‍.ഐ.സി.)യുടെ വിവിധ സോണല്‍ ഓഫീസുകളിലേക്ക് അപ്രന്റിസ് ഡവലപ്മെന്റ് ഓഫീസര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ആകെ 5066 ഒഴിവുകളുണ്ട്. കേരളമുള്‍പ്പെടുന്ന സതേണ്‍ സോണല്‍ ഓ...
ബിഎസ്എന്‍എല്ലില്‍ 200 മാനേജ്മെന്റ് ട്രെയിനി
19 May 2015
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡില്‍ മാനേജ്മെന്റ് ട്രെയിനി തസ്തികയില്‍ അവസരം. 200 ഒഴിവുകളാണുള്ളത്. ടെലികോം ഓപ്പറേഷന്‍സ്, ടെലികോം ഫിനാന്‍സ് വിഭാഗങ്ങളിലാണ് ഒഴിവ്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. മേയ് 25 മുതല്‍ അ...
കേന്ദ്ര സായുധ പോലീസ് സേനകളില്‍ 304 അസി. കമാന്‍ഡന്റ്
29 April 2015
കേന്ദ്ര സായുധ പോലീസ് സേനകളില്‍ 304 അസിസ്റ്റന്റ് കമാന്‍ഡന്റ് (ഗ്രൂപ്പ് എ) ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ജൂലൈ 12ന് നടത്തുന്ന സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാന്ഡന്റ്സ...
നാഷനല്‍ കോഓപറേറ്റീവ് ഡവലപ്മെന്റ് കോര്‍പറേഷനില്‍ 71 ഒഴിവ്
24 April 2015
ഡല്‍ഹിയിലെ നാഷനല്‍ കോ ഓപറേറ്റീവ് ഡവലപ്മെന്റ് കോര്‍പറേഷനില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 71 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: മേയ് 18. യോഗ്യത ചുവടെ. ഡപ്യൂട്ടി ഡ...
എസ്ബിഐ ബാങ്കുകളില്‍ 96 ഓഫിസര്‍
21 April 2015
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് കേഡര്‍ ഓഫിസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 96 ഒഴിവുകളാണുള്ളത്. ജോലിപരിചയമുള്ളവര്‍ക്കാണ് അവസരം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന ...
ഹരിയാന ഹൈക്കോടതിയില്‍ 581 ഒഴിവ്
13 April 2015
ഹരിയാനയിലെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ ക്ലാര്‍ക്, സ്റ്റെനോഗ്രഫര്‍ ഗ്രേഡ്- 3 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 581 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് രണ്ട്. ക...
വ്യോമസേനയില്‍ 47 ഗ്രൂപ്പ് സി
07 April 2015
വ്യോമസേനയുടെ കീഴിലുള്ള എച്ച്ക്യു സെന്‍ട്രല്‍ എയര്‍ കമാന്‍ഡ് യൂണിറ്റ് വിവിധ ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവുകളുണ്ട് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രില്‍ 30. ...
പരിയാരത്ത് മെഡിക്കല്‍ പിജി: അപേക്ഷ ക്ഷണിച്ചു
06 April 2015
പരിയാരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ പി ജി കോഴ്സുകളില്‍ മാനേജ്മെന്റ്-എന്‍ആര്‍ഐ ക്വാട്ടകളിലേക്ക് അപേക്ഷക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ശനിയാഴ്ച മുതല്‍ പ്രിന്‍സിപ്പല്‍ ഓഫീസില്‍നിന്ന് ലഭിക്കു...
കേന്ദ്ര പൊലീസ് സേനകളില്‍ വന്‍ അവസരം
04 April 2015
കേന്ദ്ര സായുധ പൊലീസ് സേനകളില്‍ സബ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലെ 2902 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ...
ഡല്‍ഹി മെട്രോയില്‍ ഒഴിവ്
01 April 2015
ഡല്‍ഹി മെട്രോ റയില്‍ കോര്പറേഷന് ലിമിറ്റഡ് എക്സിക്യൂട്ടീവ്, നോണ്‍ എക്സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസ...
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയേകി എല്‍ഡിസി പുതിയ റാങ്ക് പട്ടിക നാളെ മുതല്‍
30 March 2015
സംസ്ഥാനത്തെ അരലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ക്കു പ്രതീക്ഷയേകി എല്‍ഡിസി പുതിയ റാങ്ക് പട്ടിക ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. 48,867 പേരുടെ പട്ടികയാണു പിഎസ്സി ഇന്ന് ഓണ്‍ലൈനായി പ്രസിദ്ധീകരിക്കുക. പിഎസ്സ...
ഒഎന്‍ജിസിയില്‍ 873 ഒഴിവുകള്‍
28 March 2015
മഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ ഓയില്‍ആന്‍ഡ് നാച്വറല്‍ ഗ്യാസ്കോര്‍പറേഷനില്‍ ഗ്രാജുവേറ്റ്ട്രെയിനി ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ വിഭാഗങ്ങളിലായി 873 ഒഴിവുകളുണ്ട്. എന്‍...
കോസ്റ്റ് ഗാര്‍ഡില്‍ ഓഫിസര്‍
25 March 2015
തീരസംരക്ഷണ സേനയില്‍ (ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്) ജനറല്‍ഡ്യൂട്ടി ഓഫിസര്‍ ആകാന്‍ അവസരം. ബിരുദധാരികളായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ.ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന ...


സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച്ചെന്ന് കെ സുധാകരന് എംപി

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?

വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..
