ആഹ്ലാദത്തോടെ... നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ക്ക് ഒന്നാം റാങ്ക്

നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക്. തൃശ്ശൂര്‍ സ്വദേശിയായ ദേവദര്‍ശന്‍ ആര്‍. നായര്‍, കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മില്‍, കൊല്ലം സ്വദേശിയായ അഭിഷേക് വി.ജെ., കോഴിക്കോട് സ്വദേശിയായ അഭിനവ് സുനില്‍ പ്രസാദ് എന്നിവരാണ് അഖിലേന്ത്യതലത്തില്‍ ആദ്യസ്ഥാനത്തെത്തിയത്.
ഇവര്‍ 720 ല്‍ 720 മാര്‍ക്ക് കരസ്ഥമാക്കി.
https://www.facebook.com/Malayalivartha