മലയാള ഭാഷാ നിയമം നടപ്പിലാക്കുന്നു

മലയാള ഭാഷാ നിയമം നടപ്പിലാക്കുന്നതോടെ ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ മലയാള പഠനം നിര്‍ബന്ധമാകും. മലയാള ഭാഷാ ഡയറക്‌ടറേറ്റും മലയാള വികസന വകുപ്പും നിലവില്‍ വരും. ഒരു മന്ത്രിയുടെ ചുമതലയിലായിരിക്കും ഇവ രണ്ടും.
പ്രൊഫഷണല്‍ . പി.ജി കോഴ്‌സുകളില്‍ മലയാളം പഠിക്കണം എന്നുള്ളവര്‍ക്ക് അതിന് അവസരം നല്‍കും. കരടു മലയാള ഭാഷാ നിയമത്തിലെ വ്യവസ്ഥകള്‍ ഇതെല്ലാമാണ്.
https://www.facebook.com/Malayalivartha