ആരാധകർ കാത്തിരുന്ന ദുൽഖർ സൽമാൻ കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു

മലയാള സിനിമ ആസ്വാദകർ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം ‘കുറുപ്പി’ന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ദുല്‍ഖര്‍ നിര്‍മാതാവുന്നു ചിത്രം സംവിധാനം ചെയ്യുന്നത് ദുല്‍ഖറിന്റെ ആദ്യസിനിമയായ സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ്. ദുല്‍ഖര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കുറുപ്പ്.ചിത്രം ഏറെ പ്രതീക്ഷ നൽകുമെന്നാണ് അണിയറ വർത്തമാനം .
https://www.facebook.com/Malayalivartha