Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..

അമ്മയുടെ യോഗത്തിനിടെ നിവിന്റെ പാട്ട്; സുരാജിന്റെ മിമിക്രി

04 JULY 2016 08:12 AM IST
മലയാളി വാര്‍ത്ത.

പതിവില്‍ നിന്ന് വ്യത്യസ്തമായാണ് അമ്മയുടെ മീറ്റിംഗ് ഇത്തവണ നടന്നത്. നിവിന്‍ പോളിയുടെയും ദുല്‍ഖറിന്റെയും പാട്ട്, സുരാജിന്റെ മിമിക്രി അങ്ങനെ മീറ്റിംഗ് തകര്‍ത്തു. സാധാരണ ഔദ്യോഗിക പരിപാടികള്‍ക്കാണ് അമ്മ പ്രാധാന്യം നല്‍കുന്നത്. അതില്‍ പങ്കെടെടുക്കാത്ത സാധാരണ അംഗങ്ങള്‍ കാഴ്ചക്കാരാകും. അത് വളരെ ബോറാണ്. അതുകൊണ്ട് ആ രീതി മാറ്റണമെന്ന് ജനറല്‍സെക്രട്ടറിയായ മമ്മൂട്ടിയാണ് പറഞ്ഞത്. അതുകൊണ്ട് ഇത്തവണ മീറ്റിംഗിനിടെ ആരും മുങ്ങിയില്ല. ഔദ്യോഗിക ചര്‍ച്ചകളെല്ലാം ഉച്ചയ്ക്ക് ശേഷമാണ് നടന്നത്. 
രാവിലെ നടക്കുന്ന സെഷനില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരും കലാപാരിപാടികളോ മറ്റൊ അവതരിപ്പിച്ചു. ആശയം മികച്ചതാണെന്ന് പറഞ്ഞതോടെ സെക്രട്ടറി ഇടവേള ബാബു അതിനുള്ള സൗകര്യങ്ങളൊരുക്കി. മീരാനന്ദന്റെ പാട്ടോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. വിനോദ് കോവൂരിന്റെ കോമഡി പാട്ടോടെ പരിപാടി അവസാനിച്ചു. ദിലീപും രമേഷ് പിഷാരടിയും പാഷാണം ഷാജിയും മിമിക്രി അവതരിപ്പിക്കാനുണ്ടായിരുന്നു. 
നാദിര്‍ഷ പതിവില്‍ നിന്ന് മാറി കവിതയാണ് ആലപിച്ചത്. പുള്ളിതന്നെ എഴുതി ഈണമിട്ടതാണ് കവിത. ഏറ്റവം കൂടുതല്‍ കയ്യടി കിട്ടിയത് ഭീമന്‍ രഘുവിന്റെ പാട്ടിനും പ്രസംഗത്തിനുമായിരുന്നു. മമ്മൂട്ടി എന്തെങ്കിലും പരിപാടി അവതരിപ്പിക്കണമെന്ന് സദസില്‍ നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും പിന്നീട് ആവാമെന്ന് പറഞ്ഞ് താരം ഒഴിഞ്ഞു. യുവതലമുറയിലെ താരങ്ങളാണ് ഏറ്റവും കൂടുതല്‍ പരിപാടികള്‍ അവതരിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):  (4 minutes ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് ... കെ.എസ്.ആർ.ടി.സി കൂടുതൽ ദീർഘദൂര ബസുകൾ സർവീസ് നടത്തും  (14 minutes ago)

മണൽപ്പരപ്പിൽ ഇരിക്കവേ തിരമാലകൾ ശക്തിയായിയടിച്ചുകയറി... തിരയിൽപെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു  (17 minutes ago)

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം...പ്രീ സ്കൂൾ വാൻ ഡ്രൈവർ കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (48 minutes ago)

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം.  (1 hour ago)

ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്....  (1 hour ago)

സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ കടന്നു...  (1 hour ago)

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം... മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കുന്നതിനായി ഇന്ന് (20 ന് ) പരിഗണിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... താഴെ വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

"തീരത്ത് അടിയന്തര ജാഗ്രത! രാത്രിക്ക് രാത്രി സൈറൺ മുഴങ്ങി..! RED ALERT..! കടലിൽ ആ അത്യപൂർവ്വ പ്രതിഭാസം; ഇന്ന് രാത്രി നിർണായകം!"  (2 hours ago)

കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വീണ്ടും വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് പഴകിയ ഭക്ഷണമെന്ന് പരാതി  (9 hours ago)

ഉണ്ണിക്കണ്ണന്റെ സ്വപ്നം ഒടുവില്‍ സഫലമായി  (10 hours ago)

Malayali Vartha Recommends