കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. മണിയുടെ സഹോദന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് സി.ബി.ഐ. നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























