റെഗ്ഗെ സംഗീതത്തെ ജനപ്രിയമാക്കിയ തലമുറയിലെ പ്രമുഖ ഗായകൻ ജിമ്മി ക്ലിഫ് അന്തരിച്ചു

റെഗ്ഗെ സംഗീതത്തെ ജനപ്രിയമാക്കിയ തലമുറയിലെ പ്രമുഖ ഗായകൻ ജിമ്മി ക്ലിഫ് 81-ാം വയസ്സിൽ അന്തരിച്ചു. ക്ലിഫിന്റെ ഭാര്യ ലത്തീഫ ചേമ്പേഴ്‌സ് ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.
1960-കൾ മുതൽ റെഗ്ഗെ താരമായിരുന്ന അദ്ദേഹം വണ്ടർഫുൾ വേൾഡ്, ബ്യൂട്ടിഫുൾ പീപ്പിൾ, യു ക്യാൻ ഗെറ്റ് ഇറ്റ് ഇഫ് യു റിയലി വാണ്ട് തുടങ്ങിയ ഹിറ്റുകളിലൂടെ ജമൈക്കയുടെ ശബ്ദം ലോക സംഗീത രംഗത്തേക്ക് എത്തിക്കുകയും ചെയ്തു. റെഗ്ഗെയെ അന്താരാഷ്ട്ര വേദിയിലേക്ക് ഉയർത്തി.
"
https://www.facebook.com/Malayalivartha

























