Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

മനോജ് വന്നത് കൊണ്ട്‌ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു... ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, രക്ഷിച്ചത് മനോജ് കെ ജയൻ ,ആ വാർത്ത സത്യം!

20 JULY 2020 12:18 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും,സിനിമ ലോകത്തടക്കം ചർച്ച വിഷയം.തന്റെ പുതിയ തിരിച്ചു വരവിനു ശേഷം മലയാളത്തിലും ,തമിഴിലും തരംഗമായി മാറിയ മഞ്ജുവിന്റെ വിശേഷങ്ങളറിയാണ് തിടുക്കമാണ് ആരാധകർക്ക്.ബിജു മേനോൻ, ദിവ്യ ഉണ്ണി, സുരേഷ് ഗോപി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.മഞ്ജു വാര്യർ സിനിമയിലേക്കുള്ള ജൈത്രയാത്ര ആരംഭിക്കുന്നത് സല്ലാപം എന്ന ചിത്രത്തിലൂടെയായിരുന്നു.ഒരു നടി എന്ന നിലയിൽ മഞ്ജു വാര്യരുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രം ആയിരുന്നു സല്ലാപം.

ഈ ചിത്രത്തിന്റെ ക്ലൈമാക്‌സിൽ മഞ്ജു വാര്യർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ആ വാർത്തകൾ സത്യം ആയിരുന്നു എന്ൻ മഞ്ജു വാര്യർ തന്നെ പറയുന്നു.കാമുകൻ ശശികുമാറിനെ (ദിലീപ്) നഷ്ടപ്പെട്ട രാധ (മഞ്ജു വാര്യർ), അഭയമില്ലാതെ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ഓടുകയാണ്. രക്ഷിക്കാൻ പിന്നാലെ ദിവാകരൻ (മനോജ് കെ ജയൻ) ഓടിവരുന്നതാണ് ക്ലൈമാക്സിലെ രംഗം. എന്നാൽ കഥാപാത്രത്തെ ആവാഹിച്ച മഞ്ജു, അഭിനയിക്കുകയായിരുന്നില്ല. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാൻ പ്രേരിപ്പിച്ചു എന്നാണ് മഞ്ജു പറഞ്ഞത്

ട്രെയിൻ അരികത്ത് എത്തിയപ്പോഴാണ് മനോജ് കെ ജയന് അപകടം തിരിച്ചറിഞ്ഞത്. മഞ്ജു പിന്നെയും പാളത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോൾ മനോജ് കെ ജയൻ പിടിച്ചുവച്ചു, എന്നിട്ടും അടങ്ങാതായപ്പോൾ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചുവത്രെ.

സിനിമയിൽ നിന്ന് വിട്ടുനിന്ന മഞ്ജു പിന്നീട് പരസ്യങ്ങളിലൂടെയാണ് തിരിച്ചെത്തിയത്.കല്ല്യാണ്‍ ജുവല്ലറിയുടെ പരസ്യങ്ങളിൽ മഞ്ജു നിറസാന്നിധ്യമായിരുന്നു.അതിൽ മിക്കതും അമിതാഭ് ബച്ചനൊപ്പമുള്ളതുമായിരുന്നു. പിന്നീടാണ് മഞ്ജു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ താരം വീണ്ടും സിനിമ രംഗത്തേയ്ക്ക് സജീവമാകുകയായിരുന്നു.ഒട്ടും പ്രതീക്ഷിക്കകത്തെയാണ് ഥാരം റജാമിഴിലേക്കും അരങ്ങേറ്റം കുറിക്കുന്നത്.തമിഴിൽ ആദ്യചിത്രം തന്നെ വലിയ വിജയമായി.ധനുഷ് നായകനായെത്തിയ അസുരൻ മഞ്ജുവിനെ തമിഴകത്തും പ്രിയങ്കരിയാക്കി.

മലയാളികളുടെ പ്രീയ താരം മഞ്ജു വാര്യർ ആദ്യമായി തമിഴിൽ ചെയ്ത ചിത്രമാണ് അസുരൻ.ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തിയ മഞ്ജു തമിഴകത്തിന്റെ ശ്രദ്ധ കയ്യടക്കി.ആദ്യ ചിത്രം തന്നെ വലിയ വിജയമായത് മഞ്ജുവിന് തമിഴിൽ ഒരുപാട് അവസരങ്ങൾ നേടിക്കൊടുക്കുന്നുമുണ്ട്.പിച്ചമ്മ എന്ന കഥാപാത്രത്തിൽ അസുരനിലെത്തിയ മഞ്ജു ധനുഷിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (4 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (4 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (4 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (5 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (8 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (8 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (9 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (9 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (10 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (10 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (10 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (11 hours ago)

Malayali Vartha Recommends