Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് അങ്ങനെ അഭിനയിക്കാൻ ഒരു കാരണമുണ്ടായിരുന്നു; മോഹൻലാലിനൊപ്പം പൂർണ്ണമായും വസ്ത്രമില്ലാതെ അഭിനയിച്ച രംഗം! അതിന് പിന്നാലെ സംഭവിച്ചത്; തുറന്ന് പറഞ്ഞ് മീര വാസുദേവ്…

04 NOVEMBER 2020 12:56 PM IST
മലയാളി വാര്‍ത്ത

മീര വാസുദേവൻ എന്ന താരം 2003 ൽ അഭിനയ ലോകത്തേക്ക് എത്തിയത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടുന്നത് 2005 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം തന്മാത്രയിൽ കൂടി ആയിരുന്നു. ബ്ലെസി ആയിരുന്നു.

പത്മരാജന്റെ ഓർമ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം കൂടി ആയിരുന്നു തന്മാത്ര. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം കൂടി ആയിരുന്നു ഇത്.

മികച്ച സംവിധായകൻ , മികച്ച ചിത്രം , മികച്ച നടൻ , മികച്ച തിരക്കഥ എന്നി അവാർഡുകൾ നേടാൻ ചിത്രത്തിന് കഴിഞ്ഞു. മോഹൻലാലിനൊപ്പം ആയിരുന്നു എങ്കിൽ കൂടിയും നായികക്ക് വളരെ പ്രാധാന്യം ഉണ്ടായിട്ടും ചില രംഗങ്ങൾ അഭിനയിക്കാൻ ഉള്ള ബുന്ധിമുട്ടുകൾ ഉള്ളത് കൊണ്ട് മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ ആണ് ഈ ചിത്രം അഭിനയിക്കാൻ തയ്യാറായില്ല.

ആ പ്രതിബന്ധങ്ങൾ എല്ലാം ഒഴുവാക്കി മീര തന്മാത്രയിലേക്ക് എത്തുന്നത്. തന്റെ ജീവിതത്തിൽ എന്നും നേട്ടങ്ങൾ ആയി പറയുന്ന ചിത്രമായി മീര തന്മാത്രയെ കുറിച്ച് പറയുന്നു. ചിത്രത്തിൽ പൂർണ്ണമായും വസ്ത്രങ്ങൾ ഇല്ലാതെ അഭിനയിക്കാൻ പല താരങ്ങൾ തയ്യാറാവാതെ ഇരുന്ന കാരണം തനിക്ക് അറിയില്ല എന്ന് മീര പറയുന്നു.

എന്നാൽ മോഹൻലാലും അത്തരത്തിൽ ഒരു രംഗം ചെയ്യാൻ തയ്യാറാകുമ്പോൾ അതിന്റെ മൂല്യം എന്താണ് എന്ന് എനിക്ക് മനസ്സിലായിരുന്നു. അതുകൊണ്ടു തന്നെ ആ വേഷം ചെയ്യുന്നതിനോ അതിലെ ഒരു രംഗം ചെയ്യുന്നതോ എനിക്ക് ഒരു കുഴപ്പം ആയി തോന്നിയില്ല. വസ്ത്രങ്ങൾ ഇല്ലാതെ അഭിനയിക്കാൻ പറഞ്ഞപ്പോൾ ഒറ്റ കണ്ടീഷൻ മാത്രമേ താൻ മുന്നോട്ട് വെച്ചത്.

അത്തരത്തിൽ ഉള്ള ഒരു രംഗം ചെയ്യുമ്പോൾ അമിതമായി ആളുകൾ ഉണ്ടാകരുത് എന്ന് ഞാൻ പറയുക ഉണ്ടായി. സംവിധായകൻ , ക്യാമറ മാൻ , സഹ ക്യാമറ മാൻ , ലാലേട്ടൻ (മോഹൻലാൽ) , മോഹൻലാലിന്റെ മേക്കപ്പ് മാൻ , എന്റെ ഹെയർ സ്റ്റെയിലർ എന്നിവർ മാത്രമേ പാടുള്ളൂ എന്ന് ഞാൻ പറഞ്ഞു. തന്റെ കരിയർ മാറ്റിമറിച്ച ചിത്രം കൂടി ആണ് ഇത്. അതിൽ അഭിനയിച്ചതിൽ ഞാൻ ഇന്നും അഭിമാനിക്കുന്നു.

മറ്റു നായികമാർ പിന്മാറിയതിന്റെ കാരണം അറിയില്ല. അതിനെ കുറിച്ച് ചിന്തിച്ചട്ടും ഇല്ല. ഈ കഥാപാത്രം അവരുടെ ഒക്കെ നഷ്ടം ആണോ എന്ന് അറിയില്ല. എന്നാൽ എന്റെ കരിയറിലെ നേട്ടം തന്നെ ആണ്. മീര പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (8 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (8 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (9 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (10 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (10 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (10 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (10 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (16 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (16 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (16 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (17 hours ago)

Malayali Vartha Recommends