Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതൊക്കെ കണ്ടു പഠിച്ചാണ് നമ്മുടെ കുട്ടികൾ വളരുന്നത്! വസ്ത്രധാരണത്തെ കുറിച്ച് തുറന്നടിച്ച് ബാല

04 NOVEMBER 2020 01:57 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന ഒരു താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളത്തിന്റെ മരുമകനാണ് ബാല. ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതോടെയാണ് മലയാളത്തിന്റെ മരുമകനായ ബാല മാറിയത്. എന്നാൽ ആ ബന്ധം വേർപിരിഞ്ഞെങ്കിലും ഇന്നും മലയാളത്തിന്റെ മരുമകൻ തന്നെയാണ് ബാല. മലയാളത്തിൽ ഒരുപാടു ആരാധകർ ഉള്ള നടനാണ് ബാല. ബാലയുടെയും അമൃതയുടെയും വിവാഹവും, വേർപിരിയലും മകളായ പാപ്പു എന്ന അവന്തികയുടേയുമൊക്കെ വിശേഷങ്ങൾ പ്രേക്ഷകരെ സോഷ്യൽ മീഡിയവഴി അറിയിക്കാറുണ്ട് ഇരുവരും.

മകളുടെ പിറന്നാൾ ദിനത്തിലെ വിശേഷങ്ങൾ പ്രേക്ഷകരുമായി ബാല പങ്കുവെച്ചിരുന്നു. എല്ലാ കാര്യത്തിലും തന്റേതായ അഭിപ്രായം രേഖപ്പെടുത്തുന്ന ആളുകൂടിയാണ് ബാല. വസ്ത്രധാരണത്തെ പറ്റി സോഷ്യൽ മീഡിയയിൽ നടന്ന ചർച്ചകൾക്ക് ഒരു മറുപടി എന്നോണം തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ബാല. ബാല പറഞ്ഞ ആ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകര്ഷിക്കുന്നത്.

ബാലയുടെ വാക്കുകൾ ഇങ്ങനെയാണ്...

സോഷ്യൽ മീഡിയയിൽ വന്നു വസ്ത്രധാരണത്തെപ്പറ്റി സംസാരിക്കുമ്പോൾ ഞാൻ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്റെ വ്യക്തി സ്വാതന്ദ്രമാണ്, കാണുന്നവർ കാണു അല്ലാത്തവർ മാറി നിൽക്കു എന്നൊക്കെ വിളിച്ചു കൂവുന്നവർ ഒരു കാര്യം ഓർക്കുക ഇതൊക്കെ കണ്ടു പഠിച്ചാണ് നമ്മുടെ കുട്ടികൾ വളരുന്നത്. ഉദാഹരണത്തിന് നമ്മൾ ഒരു മരണ വീട്ടിൽ പോകുമ്പോൾ അവിടുത്തെ ചുറ്റുപാടും, ആൾക്കാരുടെ മാനസികാവസ്ഥയും നോക്കിയല്ലേ പോകാറ്, അല്ലാതെ ഒരു മരണവീട്ടിലേക് കോട്ടും സ്യുട്ടും ധരിച്ചു പോകാൻ പറ്റുമോ, ആരെങ്കിലും പോകുമോ.

വസ്ത്രധാരണത്തെ പറ്റി ഘോരം ഘോരം പ്രസംഗിക്കുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക ഇതിക്കെ കണ്ടാണ് നമ്മുടെ മക്കൾ വളരുന്നത്. നമ്മളെ കണ്ടാണ് അവരും പഠിക്കുന്നത്. കുട്ടികൾ മാത്രമല്ല അയൽക്കാരും സുഹ്റുത്തുക്കളും ഒക്കെ നമ്മളെ ശ്രദ്ധിക്കാൻ ഉണ്ടാകും എന്നാണ് ബാല പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (8 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (8 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (9 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (10 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (10 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (10 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (10 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (16 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (16 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (16 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (17 hours ago)

Malayali Vartha Recommends