നിറഞ്ഞ ചിരിയോടെ നസ്രിയയെ കെട്ടിപ്പിടിച്ച് മലയാളികളുടെ പ്രിയ താരം... നസ്രിയയ്‌ക്കൊപ്പമുള്ള നടിയെ മനസിലായോ? വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മലയാളികളുടെ പ്രിയതാരമാണ് നസ്രിയ നസിം. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു ശേഷവും അഭിനയത്തില്‍ സജീവമായ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രം ശ്രദ്ധ നേടുന്നു.
തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി ജ്യോതിര്‍മയിക്കൊപ്പമുള്ള ചിത്രങ്ങളാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിറഞ്ഞ ചിരിയോടെ നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുകയാണ് താരം. ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലുള്ള ജ്യോതിര്‍മയിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.
https://www.facebook.com/Malayalivartha























