നമിതയുടെ കിടിലന്‍ ലുക്ക്... അനുജത്തി പകര്‍ത്തിയ ചിത്രം വൈറലാകുന്നു

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളുടെ ലിസ്റ്റില്‍ നമിതയുടെ പേരും മുന്‍നിരയിലാണ്. താരം സോഷ്യല്‍ മീഡിയയിലും സജാവമാണ്. ഇപ്പോളിതാ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫ്‌ളോറല്‍ ഡ്രസ്സില്‍ അതിസുന്ദരിയായ നമിതയുടെ ചിത്രങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. നമിതയുടെ അനുജത്തി അഖിത പ്രമോദ് ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























