സോഷ്യല്‍ മീഡിയയില്‍ വൈറലായി ദിലീപും കാവ്യയും

മലയാള സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളആണ് ദിലീപം കാവ്യാമാധവനും. 2016 നവംബര്‍ 25 നായിരുന്നു ഉരുവരുടെയും വിവാഹം കൊച്ചിയില്‍ നടന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. കാവ്യയുടെ തിരിച്ച് വരവ് ഇനി ഉണ്ടാകുമോ എന്നാണ് ആരാധക ചോദിക്കുന്നത്. കാവ്യ വീണ്ടും സിനിമയിലേക്കെത്തുമോ എന്ന ചോദ്യത്തിന് താന്‍ ആര്‍ക്കും അതിര്‍വരമ്ബുകള്‍ വെച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയില്‍ ദിലീപും കാവ്യയും ഒന്നിച്ചുള്ള ഫോട്ടോസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















