മലയാളസിനിമയില്‍ നേരിടേണ്ടിവന്ന ദുരനുഭവം പറഞ്ഞ് ഗ്ലാമര്‍ താരം വിചിത്ര

ഒരുകാലത്ത് ഗ്ലാമര്‍ ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു വിചിത്ര. അന്യഭാഷാ നടിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാരം കൂടിയായിരുന്നു ഈ ഗ്ലാമര്‍ താരം. വിശ്വാസവഞ്ചനയുടെ പേരില്‍ ഒരിക്കല്‍ ഒരു മലയാളം സംവിധായകനെ തല്ലേണ്ടിവന്നുവെന്ന വെളിപ്പെടുത്തി തമിഴ്, തെലുങ്ക് നടി വിചിത്ര. ഒരു കാലത്ത് തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു വിചിത്ര.ഒരു അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരുനുഭവത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha





















